ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു
ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അടക്കമുളളവര്‍ നിരീക്ഷണത്തില്‍ പോയി.

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അടക്കമുളളവര്‍ നിരീക്ഷണത്തില്‍ പോയി.
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിനു സമീപം ഇന്നു പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാഞ്ഞാള്‍ ശ്രീപുഷ്‌കരം പടിഞ്ഞാറേ പീടികയില്‍ മുസ്തഫയുടെ (മുത്തു) മകന്‍ മുബശിര്‍ (18) ആണ് മരിച്ചത്. പത്രവിതരണം നടത്തുന്ന മുബശിര്‍ രാവിലെ പത്രമെടുക്കുന്നതിനായി സൈക്കിളില്‍ ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്നു. ഇതേ ദിശയില്‍ വന്ന കാര്‍ സൈക്കിളിന്റെ പിറകിലിടിച്ചാണ് അപകടം. ഓട്ടുപാറ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃശൂര്‍ ഫുട്‌ബോള്‍ ക്യാംപിലേക്ക് പോയിരുന്ന സംഘമാണ് അവരുടെ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇടിച്ച കാറും ഡ്രൈവറും…
*മുട്ടില്‍* ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9(വാഴവറ്റ),വാര്‍ഡ് 10(പാക്കം) എന്നിവ കണ്ടൈന്‍മെന്റ് സോണുകളായും,വാര്‍ഡ് 11 ലെ കല്ലുപാടി മൃഗാശുപത്രി മുതല്‍ പാക്കം സബ്ബ് സെന്റര്‍ വരെയുള്ള ഭാഗം മൈക്രോ കണ്ടൈന്‍മെന്റ് സോണായും വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. *കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി* *കോട്ടത്തറ* പഞ്ചായത്തിലെ വാര്‍ഡ് 3 ലെ മൂപ്പന്‍കാവ് പ്രദേശവും, *പടിഞ്ഞാറത്തറ* പഞ്ചായത്തിലെ 1,9 വാര്‍ഡുകളും, *നെന്മേനി* പഞ്ചായത്തിലെ വാര്‍ഡ് 12 ലെ ചീരാല്‍ എ.യു.പി സ്‌ക്കൂള്‍ മുതല്‍ ഡോക്ടര്‍പടി വരെയും ചീരാല്‍ മാടക്കര റോഡില്‍ ശാന്തി…
A Google Account can not only store data on your phone but also secure your phone if it is lost. If you lose the device that signed in to your Google Account, you can lock the device anywhere and delete the files on the phone completely. To do this, sign in with your Google Account…
ഇന്നലെ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യമാച്ച് ആയിരുന്നു. മത്സരം തകര്‍ത്തു കൊണ്ടിരിക്കെ അതാ സ്‌റ്റേഡിയത്തിലേക്ക് ഒരു പാമ്പ് കയറി വരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ ആദ്യ ഓവറുകളിലാണ് പാമ്പിനെ കളിക്കാരും കാണികളും ആദ്യം കണ്ടത്. എന്നാല്‍ കുറച്ചുനേരം ഇഴഞ്ഞതിന് ശേഷം മാളത്തിലേക്കോ മറ്റോ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ പാമ്പിനെ കണ്ടതോടെ മത്സരത്തിന് ചെറിയ ഇടവേള അമ്പയര്‍മാര്‍ അനുവദിച്ചിരുന്നു. പിന്നീട് ഇതേ പാമ്പ് തന്നെ മറ്റൊരു തവണയും പുറത്തേക്ക് വന്നു. സ്റ്റേഡിയത്തിലും വീട്ടിലും…
കണ്ണൂർ: വ്‌ളോഗര്‍മാരായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ആര്‍ടിഒ നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്യൂബര്‍മാര്‍. ‘നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും’, ‘ഇന്ന് ജെറ്റ് സഹോദരന്‍മാരെ പിടിച്ചു, നാളെ നമ്മളെയും അവര്‍ കുടുക്കും’, ‘ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ചില യുട്യൂബര്‍മാര്‍ നടത്തിയിരിക്കുന്നത്. അതേസമയം, ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. ‘കൊവിഡില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ആര്‍ടി ഓഫീസില്‍ കയറി ഷോ കാണിച്ചവരെ അറസ്റ്റ് ചെയ്യണം,…
കോവിഡ് വ്യാപനത്തിൻ്റെ രൂക്ഷത ഉൾക്കൊണ്ട് ബത്തേരി നഗരസഭയിൽ ആഗസ്ത് 5 മുതൽ സെപ്തംബർ 5 വരെ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഓണം പ്രമാണിച്ച് പിൻവലിച്ചു. ബത്തേരിയിൽ മുനിസിപ്പൽ അധികൃതർ ,ആരോഗ്യ വിഭാഗം ,പോലീസ് ,വ്യാപാരികൾ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം മഴ കനക്കുന്നതോടെ കൂടാൻ സാധ്യത ഉണ്ടെന്ന ആരോഗ്യ വിഭാഗത്തിൻ്റെ കണ്ടെത്തലിനെ തുടർന്നുള്ള മുൻകരുതൽ എന്ന നിലയിലായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചത് .വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനും, കടകൾ തുറക്കുന്നതിനും അടക്കുന്നതിനും വഴിയോര…
തിരുവനന്തപുരം: ദേശീയപാത പുനര്‍നിര്‍മ്മാണ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്റെ കാലത്തെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വ്യക്തമാണ്. മറ്റെന്തെങ്കിലും അന്വേഷിക്കണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാനും സമാനമായ നിലപാട് എടുത്തിരുന്നു. വിജിലന്‍സ് അന്വേഷിക്കണമെന്ന എഎം ആരിഫ് എംപിയുടെ ആവശ്യം അദ്ദേഹം തള്ളിയിരുന്നു.
കർണാടകയിലെ തുംകൂരിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. 20 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് തലകീഴായി മറിയുകയായിരുന്നു. വൈ എൻ ഹോസ്‌കോട്ടെയിൽ നിന്ന് പാവഗഡയിലേക്ക് പോയ ബസാണ് മല്ലക്കാട്ടെ മേഖലയിൽ വെച്ച് മറിഞ്ഞത്. 60 പേർ ബസിലുണ്ടായിരുന്നു. പരുക്കേറ്റ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുക്രെയ്ൻ അധിനിവേശത്തിനിടെ റഷ്യൻ മേജർ ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മേജർ ജനറൽ ആന്ദ്രേ സുഖോവ്സ്‌കിയാണ് യുക്രെയിനിൽ കൊല്ലപ്പെട്ടത്. റഷ്യയുടെ ഏഴാമത് എയർബോൺ ഡിവിഷൻ കമാൻഡറാണ് സുഖോവ്സികി. യുദ്ധം ഒൻപതാം ദിവസത്തിലെത്തി നിൽക്കുമ്പോഴാണ് റഷ്യൻ ഭാഗത്ത് വലിയ നഷ്ട്ടം വരുത്തി മേജർ ജനറൽ സുഖോവ്സ്‌കി കൊല്ലപ്പെട്ടതായ വാർത്ത പുറത്തുവരുന്നത്. സൈനിക നടപടി അനുദിനം ശക്തമാക്കിക്കൊണ്ടിരിക്കുന്ന റഷ്യക്ക് കനത്ത നഷ്ടമാണ് സുഖോവ്സ്‌കിയുടെ മരണം. തെക്കൻ റഷ്യയിലെ ക്രാസ്നോദറിലെ പ്രദേശിക സൈനിക ഓഫീസർമാർമാരുടെ അസോസിയേഷനാണ് സുഖോവ്സ്‌കിയുടെ മരണം സ്ഥിരീകരിച്ചത്. സുഖോവ്സ്‌കി…