അഫ്ഗാന്‍ ഫുട്‌ബോള്‍ താരങ്ങളെ രക്ഷപ്പെടുത്താന്‍ ഫിഫ രംഗത്ത്

  അ​ഫ്ഗാ​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ രാ​ജ്യ​ത്തി​നു പു​റ​ത്തെ​ത്തി​ക്കാ​ൻ ഫി​ഫ​യും പ്ര​ഫ​ണ​ൽ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​ഫ്പ്രോ​യും ചേ​ർ​ന്ന് ശ്ര​മം ആ​രം​ഭി​ച്ചതായി റിപ്പോര്‍ട്ടുകള്‍. അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പു​രു​ഷ-​വ​നി​ത ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​ൻ സം​ഘ​ട​ന​ക​ൾ സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഫി​ഫ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫ​ത്മ സ​മൗ​റ പ​റ​ഞ്ഞു. ത​ങ്ങ​ൾ ഫി​ഫ്പ്രോ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. മു​ൻ​പ് ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വീ​ണ്ടും ചെ​യ്യാ​ൻ ക​ഴി​യ​ണ​മെ​ന്നും ഫ​ത്മ കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​യി​ക താ​ര​ങ്ങ​ളെ അ​ഫ്ഗാ​നി​ൽ​നി​ന്നും ഒ​ഴി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഫി​ഫ്പ്രോ ട്വീ​റ്റ് ചെ​യ്തി​രു​ന്നു….

Read More

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം യു എ ഇയിലും ആരംഭിച്ചു

അബുദാബി: ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നാലെ യു.എ.ഇയിലും കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു.അബുദാബി ഹെല്‍ത്ത് സര്‍വീസ് (സെഹാ) ആണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം സി.എന്‍.ബി.സിയുടെ സഹകരണത്തോടെ അബുദാബി ആരോഗ്യവകുപ്പിന്റെ ജി 42ന്റെ നേതൃത്വത്തിലാണ് പരീക്ഷണം. യു.എ.ഇയുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. വാക്‌സിന്‍ എടുക്കുന്നവരെ 42 ദിവസം നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആളുകള്‍ ഇതിനായി രജിസ്റ്റര്‍…

Read More

ഭീഷണി കണക്കിലെടുത്ത് ഇന്ത്യ-ചൈന സംഘർഷം നടന്ന ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ടി 90 ടാങ്കുകൾ വിന്യസിച്ചു

ഇന്ത്യ-ചൈന അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും ഭീഷണി കണക്കിലെടുത്ത് അതിർത്തിയിൽ ശക്തമായ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യൻ സേന. ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ സജ്ജമാണെന്ന് സൈന്യം അറിയിച്ചു സംഘർഷം നടന്ന ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ആറ് ടി 90 ടാങ്കുകൾ സൈന്യം വിന്യസിച്ചു. ടാങ്ക് വേധ മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ആയുധ സന്നാഹത്തോടെ ചൈനീസ് സൈന്യം നദീതടത്തിൽ നിലയുറപ്പിച്ചത് കണക്കിലെടുത്താണ് കരസേന ടി 90 ടാങ്കുകൾ വിന്യസിച്ചത്….

Read More

ഈന്തപ്പഴം, ഗുണങ്ങളുടെ കലവറ

  അറബ് രാജ്യങ്ങളിലും മുസ്ലീം സമുദായത്തിനിടെയിലും ഈന്തപ്പഴത്തിനു ഏറെ പ്രാധാന്യമുണ്ട്. ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കലിനും ഉപയോഗിക്കുന്നു. ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്‍കാനും സഹായിക്കുന്നു. എന്നാല്‍ അമിതമായി ഈന്തപ്പഴം കഴിക്കരുത്. ഒന്നിച്ച്‌ കഴിക്കാതെ ദിവസത്തില്‍ മൂന്നെണ്ണമാണ് കഴിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ദ്ധര്‍…

Read More

നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് വെറുതെവിട്ടത്. മഞ്ചേരി കോടതിയുടെ ജീവപര്യന്തം ശിക്ഷക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 2014 ഫെബ്രുവരി 10നാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസ് ജീവനക്കാരി രാധയുടെ മൃതദേഹം കണ്ടെത്തുന്നത് ഫെബ്രുവരി അഞ്ച് മുതലാണ് രാധയെ കാണാതായത്. തുടർന്ന് 10ന് ചുള്ളിയോട് ഉണ്ണിക്കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ…

Read More

Br.C.A.T. INTERNATIONAL CO. – SAUDI

Br.C.A.T. INTERNATIONAL CO. – SAUDI CLIENT INTERVIEW ON SATURDAY 23-04-2022 @ OUR OFFICE JOIN OUR JOB WHATSAPP JOB GROUP PIPE FITTER/ASST PIPE FITTER INSTRUMENT FITTER STRUCTURALFITTER MECHANICAL FOREMAN HYDROTEST FOREMAN CONDUIT FITTER SANDBLASTER CLIENT INTERVIEW 4TH WEEK OF APRIL [SHORTLISTING IN PROGRESS] JOIN OUR JOB WHATSAPP JOB GROUP HSE MANAGER HSE SUPERVISOR HSE OFFICER MALE…

Read More

ഗണേഷിനോട് ഇടഞ്ഞ് ഒരു വിഭാഗം; കേരളാ കോൺഗ്രസ് ബിയും പിളർപ്പിലേക്ക്

കേരളാ കോൺഗ്രസ് ബിയും പിളർപ്പിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാർട്ടി വിടുമെന്നാണ് സൂചന. ഗണേഷ് കുമാറിനോട് ഇടഞ്ഞാണ് ഒരു വിഭാഗം പാർട്ടി വിടുന്നത് ഏഴ് ജില്ലാ കമ്മിറ്റികൾ തങ്ങൾക്കൊപ്പമുണ്ടെന്ന് വിമതർ അവകാശപ്പെടുന്നു. ഗണേഷ് കുമാർ വ്യക്തിതാത്പര്യങ്ങൾ അനുസരിച്ച് ചിലർക്ക് മാത്രം പരിഗണന നൽകുന്നു. ബാലകൃഷ്ണ പിള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സംഘടനാ രംഗത്ത് സജീവമല്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു അതേസമയം പാർട്ടിയിൽ സജീവമല്ലാത്തവരാണ് വിമത സ്വരം ഉയർത്തുന്നതെന്ന് ഗണേഷ്‌കുമാർ പ്രതികരിച്ചു. യാതൊരു…

Read More