സ്വർണക്കടത്ത് കേസ്: എൻഐഎ സംഘം സി-ആപ്റ്റിൽ പരിശോധന നടത്തുന്നു

സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം തിരുവനന്തപുരം സി-ആപ്റ്റിൽ പരിശോധന നടത്തുന്നു. യുഎഇ കോൺസുലേറ്റ് വഴി എത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നത്.   വിഷയത്തിൽ മന്ത്രി കെ ടി ജലീലിനെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്തിരുന്നു. തുടർന്ന് കസ്റ്റംസ് സി ആപ്റ്റിൽ പരിശോധന നടത്തുകയും ചെയ്തു. പിന്നാലെയാണ് എൻഐഎ സംഘവും സി ആപ്റ്റിൽ പരിശോധന നടത്തുന്നത്.   യുഎഇ കോൺസുലേറ്റിൽ നിന്ന് സി ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയത്. ഈ വാഹനങ്ങളിലെ ഡ്രൈവർമാരെയും…

Read More

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കില്ല; തീയതി അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും

  ന്യൂ ഡൽഹി: സിബിഎസ്ഇ ബോർഡ് 2021 പരീക്ഷകള്‍ റദ്ദാക്കില്ല. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കഴിഞ്ഞ വർഷത്തെ പോലെ പരീക്ഷ നടക്കുമെന്ന് കേന്ദ്ര പ്രതിനിധികളും സംസ്ഥാനങ്ങളും തമ്മിലുള്ള ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഫോർമാറ്റിനെക്കുറിച്ചും സിബിഎസ്ഇ ക്ലാസ് 12 ബോർഡ് പരീക്ഷാ തീയതികളെക്കുറിച്ചും ജൂൺ ഒന്നിന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ പങ്കുവെച്ചേക്കും. 19 പ്രധാന വിഷയങ്ങളിൽ സിബിഎസ്ഇ ബോർഡ് പരീക്ഷ നടത്താനുള്ള മാര്‍ഗ്ഗം ചർച്ച ചെയ്യുകയും പല സംസ്ഥാനങ്ങളിൽ നിന്നും പിന്തുണ ലഭിക്കുകയും ചെയ്തു. മറ്റ് വിഷയങ്ങൾ‌ക്കായി,…

Read More

24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3617 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 45 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. മെയ് മാസം തുടക്കത്തിൽ കൊവിഡ് പ്രതിദിന കേസ് 4.14 ലക്ഷം വരെയായി ഉയർന്നിരുന്നു. 3617 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,84,601 പേർ രോഗമുക്തി നേടി ഇതുവരെ 2,77,29,247 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,22,512 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 22,28,724…

Read More

കേരളാ കോൺഗ്രസിന്റെ എല്ലാ സീറ്റുകളും വേണമെന്ന് പിജെ ജോസഫ്; യുഡിഎഫിൽ പുതിയ പ്രതിസന്ധി

ജോസ് കെ മാണി ഇടതുമുന്നണി പ്രവേശനം ഉറപ്പിച്ചതോടെ യുഡിഎഫിൽ കേരളാ കോൺഗ്രസ് എം മത്സരിച്ചിരുന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ച് പി ജെ ജോസഫ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്ലിലും നിയമസഭാ തെരഞ്ഞെടുപ്പിലും എല്ലാ സീറ്റും ലഭിക്കണമെന്നാണ് പിജെ ജോസഫിന്റെ ആവശ്യം   തദ്ദേശസ്ഥാപനങ്ങളിൽ 1212 സീറ്റുകളിലും നിയമസഭയിൽ 15 സീറ്റിലുമാണ് കേരളാ കോൺഗ്രസ് മത്സരിച്ചിരുന്നത്. സീറ്റിനെ ചൊല്ലിയുള്ള അവകാശവാദം ജോസഫ് പരസ്യമായി തന്നെ ഉന്നയിക്കുകയും ചെയ്തു. കോട്ടയത്ത് കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച നടത്താനാണ് തീരുമാനം ജോസ്…

Read More

കോവിഡ് വ്യാപനം; ഐപിഎല്ലിന് പിന്നാലെ ശ്രീലങ്കയിൽ നടത്താനിരുന്ന ഏഷ്യാ കപ്പും റദ്ദാക്കി

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കാനിരുന്ന ഏഷ്യാ കപ്പ് റദ്ദാക്കി. ശ്രീലങ്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡി സില്‍വയാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യാ കപ്പ് കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം അന്ന് മാറ്റിവെച്ചു. ഇപ്പോള്‍ വീണ്ടും കോവിഡ് വ്യാപനം കാരണം ടൂര്‍ണമെന്റ് മാറ്റിവെക്കേണ്ടി വന്നതോടെ ഇനി 2023ലെ ഏകദിന ലോകകപ്പിന് ശേഷമേ ഏഷ്യാ കപ്പ് നടത്താന്‍ സാധ്യതയുള്ളൂ….

Read More

ബോക്‌സിംഗ് ഇതിഹാസം മാർവിൻ ഹെഗ്ലർ അന്തരിച്ചു

ബോക്‌സിംഗ് താരവും നടനുമായ മാർവിൻ ഹെഗ്ലർ അന്തരിച്ചു. 66 വയസ്സായിരുന്നു. ന്യൂഹാംപ്‌ഷെയറിലെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ ജി ഹെഗ്ലർ അറിയിച്ചു. 1970-80 കാലഘട്ടത്തിൽ ബോക്‌സിംഗ് റിംഗിലെ കിരീടം വെക്കാത്ത രാജാവായിരുന്നു അദ്ദേഹം 67 പോരാട്ടങ്ങളിൽ 62ലും അദ്ദേഹം വിജയം നേടി. ഇതിൽ 52 എണ്ണവും നോക്കൗട്ടായിരുന്നു. തുടർച്ചയായ 12 തവണ അദ്ദേഹം ബോക്‌സിംഗ് കൗൺസിലിന്റെയും വേൾഡ് ബോക്‌സിംഗ് അസോസിയേഷന്റെയും ലോക കീരീടങ്ങൾ സ്വന്തമാക്കി. റിംഗിൽ നിന്ന് പിന്നീട് കമന്ററിയിലേക്കും പിന്നീട് അഭിനയത്തിലേക്കും…

Read More

കൊവിഡ് കാലത്തെ സമരങ്ങള്‍ക്ക് തടയിട്ട് ഹൈക്കോടതി; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയക്കും

കൊവിഡ് കാലത്ത് സമരങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ഹൈക്കോടതി. സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്രനിര്‍ദേശം പാലിക്കപ്പെടുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. ജൂലൈ 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ലെന്നും കോടതി നിര്‍ദേശിച്ചു 10 പേര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശവും കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടന്നാല്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നോട്ടീസ് അയക്കാനും…

Read More

ഒരാൾ എന്തെങ്കിലും പറഞ്ഞാൽ ഗൂഢാലോചനയാകുമോ; ദിലീപ് കേസിൽ ഹൈക്കോടതി

ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഢാലോചന സ്വഭാവത്തിലേക്ക് വരുമോയെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഹൈക്കോടതിയുടെ സംശയം. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പി ഗോപിനാഥ്. കൃത്യം നടത്തിയാൽ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റകൃത്യമായി മാറുകയുള്ളുവെന്നും കോടതി ചോദിച്ചു. എന്നാൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. കൃത്യമായ വധഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന രണ്ട് തെളിവുകൾ പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ട്. അതിപ്പോൾ പരസ്യമാക്കാനില്ലെന്നും പ്രോസിക്യൂഷൻ…

Read More