വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* കോടഞ്ചേരിക്കുന്ന്, പിണങ്ങോട് ടൗൺ, മൂരിക്കാപ്പ്, ചോലപ്പുറം, കളരിവീട്, മുതിരപ്പാറ എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കണിയാമ്പറ്റ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കബളക്കാട് സെക്ഷനു കീഴിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ലൂയിസ് മൗണ്ട് , കല്ലങ്കരി എന്നിവിടങ്ങളിൽ…