ലോകത്തെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടം ജിദ്ദയിൽ നിർമാണം പുരോഗമിക്കുന്നു

ജിദ്ദ: തൂണുകളില്ലാത്ത ലോകത്തെ ഏറ്റവും വലിയ താഴികക്കുടത്തിന്റെ (ഖുബ്ബ) നിർമാണം ജിദ്ദയിൽ പുരോഗമിക്കുന്നു. ജിദ്ദ സൂപ്പർ ഡോം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.   34,000 ചതുരക്ര മീറ്റർ വിസ്തീർണത്തിലാണ് താഴികക്കുടം നിർമിക്കുന്നത്. ഇതിന് 46 മീറ്റർ ഉയരവും 210 മീറ്റർ വ്യാസവുമുണ്ട്. നിലവിൽ ലോകത്തെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടമെന്നോണം ഗിന്നസ് റെക്കോർഡിട്ട ടോക്കിയോ ഡോമിനേക്കാൾ വലുതാണ് ജിദ്ദ സൂപ്പർ ഡോം. ടോക്കിയോ ഡോമിന്റെ വ്യാസം 206 മീറ്ററാണ്. മദീന റോഡിൽ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിനു…

Read More

നിഥിനയുടെ കൊലപാതകം; പ്രതി അഭിഷേകിനെ തെളിവെടുപ്പിനായി ഇന്ന് കോളേജിലെത്തിക്കും

പാലായിലെ പ്രണയ നൈരാശ്യത്തിലെ കൊലപാതകത്തിൽ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ രാവിലെ തെളിവെടുപ്പിനായി കൃത്യം നടന്ന പാലാ സെന്റ് തോമസ് ക്യാംപസിൽ എത്തിക്കും. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കും. മരിച്ച നിതിനയുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം വൈക്കത്തെ വീട്ടിലെത്തിക്കും. പരീക്ഷ എഴുതി മടങ്ങി വരുന്നതുവരെ കാത്തിരുന്ന പ്രതി നിഥിനയെ അടുത്ത് വിളിച്ചു സംസാരിച്ചതിന് ശേഷം കഴുത്തിനു പിടിച്ച് കയ്യിൽ കരുതിയ ചെറിയ പേനാക്കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. സഹപാഠിയുടെ കഴുത്തറുത്തു ഇട്ടശേഷം സമീപത്തിരുന്ന…

Read More

രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡിജിസിഐ

രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡിജിസി. ഓക്‌സ്‌ഫോർഡ് സർവകലാശാല-ആസ്ട്രനെക എന്നിവയുടെ സഹകരണത്തോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ് വാക്‌സിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിത രീതിയിലാകും വാക്‌സിൻ വിതരണം നടത്തുക. വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമ തീരുമാനമെടുത്തത്. രാവിലെ 11 മണിയോടെ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വാക്‌സിന് അനുമതി നൽകുന്നതായി ഡിജിസിഐ അറിയിച്ചത്. കൊവിഷീൽഡ് വാക്‌സിന് ഡോസിന് 250 രൂപയും…

Read More

വാവ സുരേഷിന്‍റെ നില അതീവ ഗുരുതരം; 5 മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് ഡോക്ടർമാർ

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്‍റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നൽകുകയും ചെയ്തു. വാവാ സുരേഷിന് നിലവില്‍ ബോധം വന്നിട്ടില്ല. ഹൃദയത്തിന്‍റെ നില സാധാരണ നിലയിലായെങ്കിലും അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. സിപിആര്‍ നല്‍കിയത് ഗുണമായി. പ്രതീക്ഷയുണ്ടെന്നാണ്…

Read More

രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോ. മിനി കാപ്പൻ; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി

കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി തുടരുന്നു. രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ഡോ. മിനി കാപ്പന്റെ അപേക്ഷയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. മറ്റാർക്കെങ്കിലും ചുമതല കൈമാറുമെന്ന് സൂചന. അതേസമയം സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയ രജിസ്ട്രാർ കെ എസ് അനിൽകുമാർ അയക്കുന്ന ഫയലുകൾ വി സി തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്. ജോയിൻറ് രജിസ്ട്രാറുമാരോട് നേരിട്ട് ഫയൽ അയക്കാൻ ആണ് വീണ്ടും വിസി നിർദ്ദേശിക്കുന്നത്. സിൻഡിക്കേറ്റ് യോഗം ഉടൻ ചേരേണ്ടതില്ല എന്നാണ് വിസിയുടെ തീരുമാനം. തിങ്കളാഴ്ച വിസി മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ…

Read More

പ്രിയങ്ക ഗാന്ധി ഇന്ന് തൃശ്ശൂരിൽ; വടക്കാഞ്ചേരിയിൽ ഉച്ച കഴിഞ്ഞ് റോഡ് ഷോ

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഇന്ന് തൃശ്ശൂർ ജില്ലയിൽ. രാവിലെ പത്ത് മണിക്ക് ചാലക്കുടിയിലാണ് ആദ്യപരിപാടി. ഇരിങ്ങാലക്കുട, ചാവക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലും പൊതുയോഗങ്ങളിൽ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം വടക്കാഞ്ചേരിയിൽ നിന്ന് തൃശ്ശൂർ വരെ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും നടക്കും. മൂന്ന് ജില്ലകളിലൂടെയുള്ള പ്രിയങ്കയുടെ പ്രചാരണം വിലയ ആവേശം യുഡിഎഫ് ക്യാമ്പിലുണ്ടാക്കിയിട്ടുണ്ട്. കായംകുളത്തെ സ്ഥാനാർഥി അരിത ബാബുവിന്റെ വീട്ടിലും പ്രിയങ്ക ചെന്നിരുന്നു

Read More

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലക്ക് ഇന്ന് തുടക്കമാകും. കൊല്ലത്ത് ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജു , ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. കൊല്ലം തൃക്കടവൂ‍ർ കുരീപ്പുഴയിൽ വാടകയ്ക്കെടുത്ത കെട്ടിടമാണു സർവകലാശാലയുടെ താൽക്കാലിക ആസ്ഥാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലക്ക് സ്ഥിരം ആസ്ഥാനമൊരുക്കും. 33,000 ചതുരശ്ര അടിയുള്ള 9നിലക്കെട്ടിടത്തിൽ ക്ലാസ്മുറികൾ, ഹാൾ, ഓഫിസ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക….

Read More

Rosewood Hotel Jobs In Abu Dhabi UAE 2022

Rosewood Abu Dhabi Careers You should apply for Rosewood Abu Dhabi Careers 2020 Hotel Jobs Required Staff. Different number of utilizations are being declared by Rosewood Hotels and Resorts which was established in 1979 via Caroline Rose Hunt in Dallas, Texas, United States of America. It’s a worldwide lavish lodging organization that works across the…

Read More

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം യു എ ഇയിലും ആരംഭിച്ചു

അബുദാബി: ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നാലെ യു.എ.ഇയിലും കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു.അബുദാബി ഹെല്‍ത്ത് സര്‍വീസ് (സെഹാ) ആണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം സി.എന്‍.ബി.സിയുടെ സഹകരണത്തോടെ അബുദാബി ആരോഗ്യവകുപ്പിന്റെ ജി 42ന്റെ നേതൃത്വത്തിലാണ് പരീക്ഷണം. യു.എ.ഇയുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. വാക്‌സിന്‍ എടുക്കുന്നവരെ 42 ദിവസം നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആളുകള്‍ ഇതിനായി രജിസ്റ്റര്‍…

Read More