രാജ്യത്ത് രണ്ടാംഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു; സംസ്ഥാനത്ത് 14 ജില്ലകളിലും

കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ഡ്രൈ റൺ രാജ്യത്ത് തുടരുന്നു. യുപി, ഹരിയാന, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റ് സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ പുരോഗമിക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നേരത്തെ പൂർത്തിയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ തമിഴ്‌നാട്ടിൽ നേരിട്ടെത്തി ഡ്രൈ റൺ വിലയിരുത്തി. കേരളത്തിൽ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. കോഴിക്കോട് ജില്ലയിൽ അഞ്ചിടങ്ങളിലാണ് ഡ്രൈ റൺ. ബീച്ച് ആശുപത്രി, തലക്കളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം, പുതിയാപ്പ, പെരുമണ്ണ എന്നിവിടങ്ങളിലെ…

Read More

അബ്ദുറഹീമിന്റെ മോചനം: അന്തിമ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് റിയാദ് ഗവര്‍ണര്‍ക്ക് ദായാ ഹര്‍ജി നല്‍കുമെന്ന് റിയാദിലെ നിയമ സഹായ സമിതി. 19 വര്‍ഷത്തെ ജയില്‍വാസവും, ജയിലിലെ നല്ല നടപ്പും പരിഗണിച്ച് പെട്ടെന്ന് മോചിപ്പിക്കണം എന്ന് ആവശ്യപ്പെടും. 20 വര്‍ഷത്തെ തടവിന് കഴിഞ്ഞ മാസമാണ് റിയാദിലെ കോടതി വിധിച്ചത്. അതേസമയം, കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ 20 വര്‍ഷമാണ് സൗദി കോടതി തടവ് ശിക്ഷവിധിച്ചത്. 34 കോടി…

Read More

തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കില്ല; ഹർജി ഹൈക്കോടതി തള്ളി

ചെ​ന്നൈ: വൻ പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു വേദാന്ത ഗ്രൂപ്പ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കമ്പനിയുടെ പ്രവർത്തനം പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നതുൾപ്പെടെ എതിർഭാഗം ഉയർത്തിയ വാദങ്ങൾ അംഗീകരിച്ചാണു വിധി. ഉത്തരവ് നിരാശാജനകമാണെന്നു പ്രതികരിച്ച വേദാന്ത ഗ്രൂപ്പ്, സുപ്രീം കോടതിയെ സമീപിക്കുമെന്നറിയിച്ചു. ജ​സ്റ്റീ​സു​മാ​രാ​യ ടി.​എ​സ്. ശി​വ​ജ്ഞാ​നം, വി. ​ഭ​വാ​നി സു​ബ്ബ​രായ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണു വി​ധി. പ​രി​സ്ഥി​തി​യു​ടെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും നി​ല​നി​ൽ​പ്പാ​ണു പ്ര​ധാ​ന​മെ​ന്ന് 800 പേ​ജു​ള്ള വി​ധി​ന്യാ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം വി​ധി…

Read More

മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്തു; കൂടുതൽ മുറിവുകൾ കണ്ടെത്തി

വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്. അതിനു മുമ്പായി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആദ്യം നടത്തിയ ഇൻക്വസ്റ്റ് നടപടിയിലും പോസ്റ്റുമോർട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതൽ മുറിവുകൾ കൂടി ഇന്ന് നടത്തിയ ഇൻക്വിസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്. കിണറ്റിൽ വീണപ്പോൾ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, സബ് കളക്ടർ, സി.ബി.ഐ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ്…

Read More

മാനസ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു: ആത്മഹത്യ ചെയ്ത രാഖിൽ ഒന്നാം പ്രതി, ആദിത്യൻ രണ്ടാംപ്രതി

കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥിനിയായ മാനസ എന്ന യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത് മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശ്ശേരി സ്വദേശി രാഖിൽ(32)ആണ് ഒന്നാം പ്രതി. ബീഹാറിൽ നിന്ന് തോക്ക് വാങ്ങിക്കൊണ്ടുവരാനും സംഭവങ്ങൾക്കും കൂട്ടുനിന്ന കണ്ണൂർ ഇടച്ചൊവ്വ സ്വദേശി ആദിത്യൻ പ്രദീപ്(27) രണ്ടാം പ്രതിയും തോക്ക്…

Read More

ട്രാക്ടര്‍ റാലി തടയാന്‍ ശ്രമിച്ച് ഹരിയാന പോലിസ്; 5000 മണിക്കൂര്‍ ആയാലും കാത്തിരിക്കുമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി അതിര്‍ത്തിയില്‍ തടയാന്‍ ഹരിയാന പോലിസ് ശ്രമം. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചുനിന്നതോടെ ഉപാധികളോടെ റാലി തുടരാന്‍ പോലിസ് അനുമതി നല്‍കി. ഹരിയാന ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റാലി പോലിസ് തടഞ്ഞത്. പഞ്ചാബില്‍ നിന്ന് തുടങ്ങിയ റാലി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹരിയാനയില്‍ പ്രവേശിക്കേണ്ടതായിരുന്നു. പഞ്ചാബ് ഹരിയാന അതിര്‍ത്തി പ്രദേശമായ സിര്‍സയിലെത്തിയപ്പോഴാണ് പോലിസ് തടഞ്ഞത്. ബാരിക്കേഡ് വച്ച് തടസം…

Read More

പ്രഭാത വാർത്തകൾ

  🔳രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോണ്‍ വൈറസ് വ്യാപനം വര്‍ധിക്കുന്നു. തിങ്കളാഴ്ചമാത്രം 156 പേര്‍ക്കുകൂടി സ്ഥിരീകരിച്ചതോടെ 19 സംസ്ഥാനങ്ങളിലായി ആകെ ഒമിക്രോണ്‍ ബാധിതര്‍ 578-ലെത്തി. 151 പേര്‍ രോഗമുക്തിനേടി. ഡല്‍ഹി (142), മഹാരാഷ്ട്ര (141), കേരളം (57), ഗുജറാത്ത് (49), രാജസ്ഥാന്‍ (43), തെലങ്കാന (41) എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍. 🔳കൗമാരക്കാര്‍ക്ക് കൂടി വാക്സീന്‍ നല്‍കാമെന്ന് വ്യക്തമാക്കി വാക്സീനേഷന്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൗമാരക്കാര്‍ക്ക് കൊവാക്സീന്‍ മാത്രമായിരിക്കും നല്‍കുകയെന്ന് പുതിയ മാര്‍ഗനിര്‍ദ്ദശത്തില്‍ പറയുന്നു. 2007ലോ അതിന്…

Read More

ബോംബ് നിർമാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ, കലാപമുണ്ടാക്കലാണ് ലക്ഷ്യമെന്ന് ജയരാജൻ

  കണ്ണൂരിലെ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം നടന്ന സംഭവത്തിൽ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ബോംബ് നിർമാണം ആർ എസ് എസ് നേതൃത്വത്തിന്റെ അറിവോടെയാണ്. ഗാന്ധി രക്തസാക്ഷി ദിനത്തോട് ചേർന്നാണ് ബോംബ് നിർമാണം നടന്നത്. ഗോഡ്‌സെ തോക്ക് ഉപയോഗിച്ചപ്പോൾ ഇവിടെ കലാപമുണ്ടാക്കാൻ ആർ എസ് എസുകാർ ബോംബ് നിർമിക്കുകയാണെന്നും എം വി ജയരാജൻ പറഞ്ഞു ധനരാജ് വധക്കേസിലെ പ്രതി ആലക്കാട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്….

Read More

കൊല്ലത്ത് വാക്സിൻ എടുക്കാത്ത വ്യക്തിക്ക് വാക്സിൻ സർട്ടിഫിക്കറ്റ്; സാങ്കേതിക തകരാർ എന്ന് വിശദീകരണം

കൊവിഡ് വാക്സിൻ എടുക്കാത്ത ആളിന് വാക്സിൻ ലഭിച്ചെന്ന സർട്ടിഫിക്കറ്റ്. കൊല്ലം ജില്ലയിലെ അഞ്ചൽ നെട്ടയം സ്വദേശി ജയനാണ് വാക്സിൻ എടുക്കാതെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചത്.   നാൽപതുകാരനായ ജയൻ കൊവിഡ് വാക്സിൻ്റെ ആദ്യ ഡോസ് എടുക്കാനായി സഹോദരൻ്റെ ഫോണിൽ നിന്നും വോട്ടർ ഐഡി ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്തിരുന്നു. സെപ്റ്റംബർ ഏഴിന് വാക്സിൻ എടുക്കാൻ അനുവദിച്ച സന്ദേശവുമെത്തി. ഇടമുളക്കൽ പഞ്ചായത്തിലെ തടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താനായിരുന്നു അറിയിപ്പ്. ജോലിത്തിരക്കു കാരണം ജയന് അന്നേദിവസം പോകാൻ കഴിഞ്ഞില്ല.   പക്ഷേ…

Read More

ഇന്ത്യന്‍ വനിതാ ട്വന്റി-20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കൊവിഡ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരവും ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനുമായ ഹര്‍മന്‍പ്രീത് കൗറിന് കൊവിഡ്. താരത്തോട് അടുത്ത വൃത്തങ്ങളാണ് വാര്‍ത്താ പുറത്ത് വിട്ടത്. നാല് ദിവസമായി താരത്തിന് പനി ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.അവസാന ഏകദിനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഹര്‍മന്‍പ്രീത് മല്‍സരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. നേരത്തെ റോഡ് സേഫ്റ്റി ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.  

Read More