ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്: തൂത്തുവാരി തൃണമൂൽ; രണ്ടാം സ്ഥാനത്തേക്കുയർന്ന് ഇടതുപക്ഷം

  ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി തൃണമൂൽ കോൺഗ്രസ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 108 മുൻസിപ്പാലിറ്റികളിൽ 102 എണ്ണവും തൃണമൂൽ സ്വന്തമാക്കി. 70 ശതമാനം വോട്ടുകളും നേടിയാണ് വിജയം. ഇതിൽ 31 മുൻസിപ്പാലിറ്റികളിൽ എതിരില്ലാതെയാണ് തൃണമൂലിന്റെ വിജയം. അതേസമയം ബിജെപിക്കും കോൺഗ്രസിനും ഒരു മുൻസിപ്പാലിറ്റി പോലും ഇതുവരെ നേടാനായിട്ടില്ലബംഗാളിലെ പുതിയ രാഷ്ട്രീയ പാർട്ടിയായ ഹംറോ പാർട്ടി ഡാർജലിംഗ് മുൻസിപ്പാലിറ്റി സ്വന്തമാക്കി എല്ലാവരെയും ഞെട്ടിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടതുപക്ഷം രണ്ടാം സ്ഥാനത്തേക്ക് ഉയരുകയാണ്. 12 ശതമാനം വോട്ടുകൾ…

Read More

The Ultimate Guide To Caring For Curly Hair

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള പ്രവേശനം ഇന്ന്; ക്ലാസുകൾ നവംബർ 15ന് ആരംഭിക്കും

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള പ്രവേശനം ഇന്ന് ആരംഭിക്കും. പ്രവേശന നടപടികൾ നവംബർ 3 വരെ തുടരും. 94,390 അപേക്ഷകരാണ് ആകെയുള്ളത്. സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തന് നവംബർ 5, 6 തീയതികളിലായി അപേക്ഷിക്കാം. ട്രാൻസ്ഫർ അലോട്ട്‌മെന്റ് നവംബർ 9നാണ് പ്രസിദ്ധീകരിക്കുന്നത്. ട്രാൻസ്ഫർ അഡ്മിഷൻ 9, 10 തീയതികളിൽ പൂർത്തികരിക്കും. പ്രവേശനം നേടാൻ ശേഷിക്കുന്ന വിദ്യാർഥികളുടെ എണ്ണം അനുസരിച്ച് താത്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബർ 17ന് വിജ്ഞാപനം ചെയ്യും. അപേക്ഷകൾ നവംബർ 19…

Read More

സുല്‍ത്താന്‍ ബത്തേരി തിരുനെല്ലി ടെക്നിക്കല്‍ ഹൈസ്‌കൂളിന് സമീപം നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ് ഡ്രൈവര്‍ക്ക് പരുക്ക്

സുല്‍ത്താന്‍ ബത്തേരി തിരുനെല്ലി ടെക്നിക്കല്‍ ഹൈസ്‌കൂളിന് സമീപം നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു.ബത്തേരി കൈപ്പഞ്ചേരി സ്വദേശി കരീമിനാണ് പരിക്കേറ്റത്.ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 7.15 യോടെയാണ് അപകടം.നിയന്ത്രണം വിട്ട കാര്‍ പാതയോരത്ത് താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ത്ത് മുറ്റത്തേക്ക് പതിക്കുകയായിരുന്നു.വാഹനത്തില്‍ കുടുങ്ങിക്കിടന്ന കരീമിനെ ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ബാലകൃഷ്ണന്‍,പ്രഭാകരന്‍,രമേഷ്,ഹെന്റി,ബിനീഷ്,ഗോപി എന്നിവര്‍…

Read More

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് കസ്റ്റംസിന്റെ സത്യവാങ്മൂലം

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്. കോൺസുൽ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളർ കടത്തിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. മുൻ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർക്കും ഈ ഇടപാടുകളിൽ പങ്കുണ്ട്. കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി…

Read More

എസ്പാന്യോളിനെ 1-0ന് തകർത്ത് ലാ ലീഗയിൽ റയൽ മാഡ്രിഡിന് ജയം

എസ്പാന്യോളിനെ 1-0ന് തകർത്ത് ലാ ലീഗയിൽ റയൽ മാഡ്രിഡിന് ജയം ഈ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനും റയലിന് സാധിച്ചു. ബാഴ്സലോണയെ പിന്തള്ളിയാണ് റയൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്.ലീഗിൽ റയലിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ബെൻസേമയുടെ പാസിൽ നിന്ന് കാസമിറോയാണ് റയലിന്റെ വിജയ ഗോൾ നേടിയത്. 32 കളികളിൽ നിന്ന് 71 പോയിന്റാണ് റയലിനുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 69 പോയിന്റുള്ള ബാഴ്സ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ…

Read More

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എറണാകുളത്ത്; തടഞ്ഞുവെച്ച് റെയില്‍വെ പൊലീസ്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു. പരിശോധനയുടെ ഭാഗമായാണ് റെയില്‍വേ പൊലീസ് തടഞ്ഞുവെച്ചത്. എന്തിനാണ് എറണാകുളത്ത് എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കോടതിയില്‍ ഹാജരാകാനായാണ് എത്തിയതെന്നാണ് ബണ്ടി ചോര്‍ പറഞ്ഞത്. പൊലീസ് മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിട്ടുണ്ട്. നിലവിൽ ബണ്ടി ചോറിനെതിരെ പുതിയ കേസ് ഒന്നുമില്ലെന്നാണ് വിലയിരുത്തൽ. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. വലിയ വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ…

Read More

‘ബുള്‍ഡോസര്‍ രാജ് ‘; വാക്‌പോരിന് പിന്നാലെ വേദിപങ്കിട്ട് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍

കര്‍ണാടക യെലഹങ്ക ‘ബുള്‍ഡോസര്‍ രാജ് ‘ വിഷയത്തിലെ വാക്‌പോരിന് പിന്നാലെ വേദിപങ്കിട്ട് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍. പിണറായി വിജയനും സിദ്ധരാമയ്യയും ഒരുമിച്ചെത്തിയത് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍. ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി വി എന്‍ വാസവനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാല്‍ ബുള്‍ഡോസര്‍ രാജിനെ കുറിച്ച് വേദിയില്‍ സംസാരിച്ചില്ല.സിദ്ധാരാമയ്യ സംസാരിക്കുമ്പോള്‍ വേദിയില്‍ ഉണ്ടാകില്ലന്ന് പ്രസംഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയോഗം ഉള്ളത് കൊണ്ടാണ് പോകുന്നതെന്നായിരുന്നു…

Read More

ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കാവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി

ഡൽഹി: ഒറ്റ ഡോസ് കാവിഡ് വാക്സിന് ഇന്ത്യയിൽ അ നുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻ ഡ് ജോൺസൺ വാക്സിൻ ആണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ഇതോടെ ഇന്ത്യ യിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച അ ഞ്ചാമത്തെ വാക്സിനാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. അടിയന്തര ഉപയോഗത്തി ലുള്ള അനുമതിക്കായി വ്യാഴാഴ്ചയാണ് ജോൺസൺ ജോൺസൺ അപേക്ഷ നൽകിയത്. ഹൈദരാബാദ് ആ സ്ഥാനമായ ബയോളജിക്കൽ ഇ കമ്പനിയുമാണ് ഇന്ത്യ യിൽ വിതരണക്കരാർ.  

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് കോടതിയിൽ

  നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കോടതിയെ സമീപിച്ചത് നടിയെ ആക്രമിച്ച് പ്രതികൾ ചിത്രീകരിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

Read More