Headlines

ഓപറേഷൻ ഗംഗ: വ്യോമസേനാ വിമാനവും പുറപ്പെട്ടു; ഇന്ന് നാലിലധികം വിമാനങ്ങൾ ഡൽഹിയിൽ എത്തും

  ഓപറേഷൻ ഗംഗയിൽ അണിചേർന്ന് വ്യോമസേനയും. പുലർച്ചെയോടെ വ്യോമസേനയുടെ പ്രത്യേക വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു. ഇന്ന് നാലിലിധികം വിമാനങ്ങൾ യുക്രൈനിൽ നിന്നുള്ളവരുമായി ഡൽഹിയിൽ എത്തും. പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും ഇന്നെത്തുന്നുണ്ട്. ഇതിനോടകം 2500ലധികം പേരെയാണ് യുക്രൈനിൽ നിന്നും രാജ്യത്ത് തിരികെ എത്തിച്ചത്. ഇന്നലെ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട ഖാർകീവിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈന്റെ അതിർത്തി രാജ്യമായ മാൽഡോവയും അതിർത്തികൾ തുറന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു ഇന്ത്യൻ വിദ്യാർഥികൾക്ക്…

Read More

കൂട്ടാതെ വഴിയില്ല; പതിനാല് വര്‍ഷത്തിന് ശേഷം തീപ്പെട്ടിക്ക് വിലകൂടുന്നു

  നിത്യജീവിതത്തില്‍ തീയുടെ ഉപയോഗം അനിവാര്യമാണ്. കാലങ്ങളായി മനുഷ്യന്റെ ജീവിതത്തില്‍ വലിയ സ്ഥാനമാണ് തീപ്പെട്ടിക്കുള്ളത്. പണ്ടുകാലത്ത് കല്ലുകള്‍ കൂട്ടിയുരസി തീയുണ്ടായെന്ന് പഠിച്ച നമ്മള്‍ പിന്നീട് ഗ്യാസ് ലൈറ്ററുകളിലേക്ക് മാറിയെങ്കിലും ഇന്നും തീപ്പെട്ടി വിപണി സജീവമാണ്. അമ്പതു പൈസയായിരുന്ന ഒരു കൂട് തീപ്പെട്ടിക്ക് 2007ലാണ് അവസാനമായി വിലകൂടിയത്. അമ്പതു പൈസയില്‍ നിന്നും ഒരു രൂപയിലേക്കായിരുന്നു ആ മാറ്റം. നീണ്ട പതിനാല് വര്‍ഷത്തിന് ശേഷം വീണ്ടും തീപ്പെട്ടി വില കൂടുകയാണ്. ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയാക്കാനാണ് തീരുമാനം. അസംസ്‌കൃത…

Read More

24 മണിക്കൂറിനിടെ പരിശോധിSabilച്ചത് 1.13 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.73 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,711 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2180, കൊല്ലം 1349, പത്തനംതിട്ട 1117, ആലപ്പുഴ 1414, കോട്ടയം 1434, ഇടുക്കി 1146, എറണാകുളം 5708, തൃശൂർ 2584, പാലക്കാട് 1450, മലപ്പുറം 2514, കോഴിക്കോട് 3065, വയനാട് 976, കണ്ണൂർ 1191, കാസർഗോഡ് 483 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,73,631 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,10,674 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

വയനാട്ടിൽ ‍കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയ ഇടങ്ങൾ

വയനാട്ടിൽ ‍കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയ ഇടങ്ങൾ നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7,14,13ലെ പ്രദേശങ്ങളും എടവക ഗ്രാമപഞ്ചായത്തിലെ 15,13 വാര്‍ഡുകളും വാര്‍ഡ് 16ലെ പ്രദേശവും കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു  

Read More

ക്വാഡ് സഖ്യം ആന്‍ഡമാന്‍ തീരത്തും തെക്കന്‍ ചൈന കടലിലും ഇരട്ട നാവിക സേനാ അഭ്യാസം നടത്തി

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ തീരത്ത് അമേരിക്കന്‍ സൂപ്പര്‍ കാരിയര്‍ യുഎസ്എസ് നിമിറ്റ്സുമായി നാല് ഇന്ത്യന്‍ നാവിക കപ്പലുകള്‍ ഈ ആഴ്ച രണ്ടുദിവസത്തെ സംയുക്ത സൈനിക അഭ്യാസം നടത്തി. അതേ സമയം തന്നെ മറ്റൊരു സൂപ്പര്‍ കാരിയറായ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ ഓസ്ട്രേലിയയിലെയും ജപ്പാനിലെയും നാവികസേനയുമായി ചേര്‍ന്ന് തെക്കന്‍ ചൈനാ കടലിന്റെ വായയ്ക്ക് 4,000 കിലോമീറ്റര്‍ അകലെ സമാനമായ മറ്റൊരു സൈനിക വ്യായാമവും നടത്തി. ചൈനക്കടലില്‍ അവകാശമുന്നയിക്കുന്ന ചൈനയ്‌ക്കെതിരെയാണ് അഭ്യാസമെങ്കിലും ചൈനയുടെ പേര് പരാമര്‍ശിക്കാതെയാണ് ബന്ധപ്പെട്ട രാജ്യങ്ങള്‍ ഇത് സംബന്ധിച്ച…

Read More

Asiana Hotel Dubai Careers Jobs – UAE 2022

Asiana Hotel Dubai Careers Opportunities Try not to miss this staggering offer reported for Asiana Hotel Dubai Careers. Numerous employment forms are being declared by Asiana Careers Jobs In UAE and Resorts known as a Super Luxury Hotel Apartment situated in the city of heart called UAE. Frantically looking savvy, youthful, dynamic, type and experienced…

Read More

ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു, നിരവധി കുടിലുകൾ കത്തിനശിച്ചു

  ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്ന് മണിക്കൂറുകളെടുത്താണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ 60ഓളം കുടിലുകൾക്ക് തീ പടർന്നു. ഇതിൽ 30 കുടിലുകൾ പൂർണമായി കത്തിനശിച്ചു. ഏഴ് പേർക്ക് ജീവൻ നഷ്ടമായതായും വടക്കുകിഴക്കൻ ഡൽഹി അഡീഷണൽ എസ് പി അറിയിച്ചു.

Read More

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം; അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുത്

  കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച അഞ്ച് പേരിൽ കൂടുതൽ ജില്ലയിൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാവൂവെന്നും കലക്ടർ നിർദേശം നൽകി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും. ബീച്ചുകൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഞായറാഴ്ച തുറക്കരുതെന്നും ഉത്തരവിൽ പറയുന്നു.

Read More

ഡല്‍ഹിയില്‍ 1,299 പേര്‍ക്ക് കൊവിഡ്: 15 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 1,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ മരിക്കുകയുംചെയ്തു. ഇതുവരെ സംസ്ഥാനത്ത് 1,41,531 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. 4,059 പേര്‍ മരിച്ചു. ഇന്ന് 1,008 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1,27,124 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 10,348 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു. ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 19,64,537 ആണ്. 56,282 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗബാധയുണ്ടായി. 

Read More

ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി; സ്വപ്നയെ പരിചയപ്പെടുത്തി, ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടു

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്‌ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി. സ്വപ്‌നയുമായി ചേർന്ന് ബാങ്ക് ലോക്കർ തുറക്കണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടു. ചർച്ചകൾ അവസാനിക്കും വരെ ശിവശങ്കറും സ്വപ്നക്ക് ഒപ്പമുണ്ടായിരുന്നുവെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയ മൊഴിയിലുണ്ട്. ഒന്നിച്ച് ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്നയെ പരിചയപ്പെടുത്തി മടങ്ങിയെന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാൽ ഈ വാദങ്ങളെ നിരാകരിക്കുന്നതാണ് ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയ മൊഴി. ജോയന്റ് അക്കൗണ്ടിലേക്ക്…

Read More