വയനാട്ടിൽ കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയ ഇടങ്ങൾ
നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7,14,13ലെ പ്രദേശങ്ങളും എടവക ഗ്രാമപഞ്ചായത്തിലെ 15,13 വാര്‍ഡുകളും വാര്‍ഡ് 16ലെ പ്രദേശവും കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു