മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ ഭീ​ക​ര​രോ; ഗു​ജ​റാ​ത്തി​ലെ​ത്തി​യ​വ​രി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ

  അഹമ്മദാബാദ്​: ഗു​ജ​റാ​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന(​ബി​എ​സ്എ​ഫ്) പി​ടി​കൂ​ടി. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ ക​മാ​ൻ​ഡോ​ക​ൾ മൂ​ന്ന് സം​ഘ​മാ​യി തി​രി​ഞ്ഞ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഭു​ജി​ന് സ​മീ​പം പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ഹ​രാ​മി​ന​ല്ല​യി​ല്‍ പ​ട്രോ​ളിം​ഗി​ന് ഇ​ട​യി​ലാ​ണ് 11 ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തീ​ര​ത്ത് അ​ടു​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോ​ട്ടു​ക​ൾ. ഈ ​ബോ​ട്ടു​ക​ളി​ൽ എ​ത്തി​യ​വ​ർ ആ​രെ​ന്ന​തി​ൽ യാ​തൊ​രു സൂ​ച​ന​ക​ളും ല​ഭി​ച്ചി​രു​ന്നി​ല്ല. യ​ഥാ​ർ​ഥ്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ബ​ദ്ധ​ത്തി​ൽ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് എ​ത്തി​യ​താ​ണോ അ​തോ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന ഭാ​വേ​ന…

Read More

Union Coop Hypermarket Jobs In Dubai

Union Coop Careers Dubai You should apply for Union Coop Careers in Dubai 2023. Without a doubt, it’s an incredible stage to begin and transforming a degree into a vocation for the two freshers and experienced. Union Coop Careers Hypermarket declared opening in the accompanying division Cashier, HR, IT, Security, Finance, Decoration, Maintenance, Receiving, Internal…

Read More

അപാകതകളില്ലെന്ന് ബോധ്യപ്പെടുത്തിയാൽ കെ റെയിൽ പദ്ധതി സ്വീകരിക്കുമെന്ന് സുധാകരൻ

  അപാകതകളില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ കെ-റെയിൽ പദ്ധതി ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കെ. പി. സി. സി. അധ്യക്ഷൻ കെ. സുധാകരൻ. പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയെന്നു പറയുന്നത് വസ്തുതയല്ല. ശുദ്ധ അസംബന്ധം കോടതിയിൽ പറഞ്ഞ റെയിൽവേയുടെ വക്കീലിനെതിരേ കേസ് കൊടുക്കുമെന്ന് സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ പദ്ധതി വേണ്ടെന്നുവച്ചത് ഇതേപ്പറ്റി പഠിച്ചശേഷമാണ്. എന്തു രേഖകൾ വെച്ചാണ് കെ-റെയിൽ നല്ലതാണെന്ന് മുഖ്യമന്ത്രി പറയുന്നതെന്നറിയില്ല. കവളപ്പാറയിലെ ജനങ്ങളെ പുനരധിവസിപ്പിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പദ്ധതിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ശക്തമായ…

Read More

ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്‌ഡൌൺ ഒഴിവാക്കി

കേരളത്തിൽ സാധാരണ നിലയിലുള്ള ഇളവുകൾ ഇനിമുതൽ ഞായറാഴ്ചകളിലും ഉണ്ടാകും.വിശദമായ ഉത്തരവ് ഉടൻ പുറത്തിറങ്ങും. സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂർണ്ണ ലോക്ക്‌ഡൌൺ ഒഴിവാക്കിയതിന് പിന്നാലെയാണ് എല്ലാ ഞായറാഴ്ചകളിലും ലോക്ക് ഡൌൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. അവശ്യസർവ്വീസുകൾ ഒഴികെയുള്ള ഒന്നിനും ഞായറാഴ്ചകളിൽ ഇളവ് ഉണ്ടായിരുന്നില്ല. പ്രവേശന പരീക്ഷകൾ നടക്കുന്നത് കൊണ്ട് കഴിഞ്ഞ ഞായറാഴ്ച ഇളവ് നൽകി. എന്നാൽ മറ്റ് ദിവസങ്ങളിൽ പൂർണ്ണമായ ഇളവ് നൽകിയിട്ട് ഞായറാഴ്ച മാത്രം സമ്പൂർണ്ണ ലോക്ക്‌ഡൌൺ ഏർപ്പെടുത്തിയത് കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് ഇത് ഒഴിവാക്കാൻ…

Read More

എന്നെയും അറസ്റ്റ് ചെയ്യൂ മോദിജി; പോസ്റ്റർ പതിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ രാഹുൽ ഗാന്ധി

  കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ച സൂചിപ്പിച്ച് നരേന്ദ്രമോദിക്കെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. തന്നെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു മോദിജി എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള വാക്‌സിൻ വിദേശ കമ്പനികൾക്ക് നൽകുന്നത് എന്ന് ചോദിച്ചാണ് ട്വീറ്റ്. എന്നെയും അറസ്റ്റ് ചെയ്യൂ എന്നും ട്വീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ പതിച്ച പോസ്റ്ററുകളിലും ഇതേ ചോദ്യമാണുണ്ടായിരുന്നത്. പോസ്റ്റർ പതിച്ച സംഭവത്തിൽ മോദി സർക്കാരിന്റെ കീഴിലുള്ള ഡൽഹി…

Read More

വിദ്യാർഥിനികളോട് ഫോണിലൂടെ അസഭ്യം: കോഴിക്കോട് അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകൻ അറസ്റ്റിൽ. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂൾ അധ്യാപകൻ മിനീഷാണ് അറസ്റ്റിലായത്. അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സ്‌കൂളിലെ കായികാധ്യാപകനാണ് മിനീഷ്. അധ്യാപകൻ വിദ്യാർഥികളെ ചീത്ത വിളിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.

Read More

ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്ക് ജയം

അബുദാബി: ഉദ്ഘാടന മത്സരത്തിൽ തോറ്റ് തുടങ്ങുന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ അണിനിരന്ന ഐ.പി.എൽ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ ചെന്നൈ മറികടന്നു. അർധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്സുകളാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്. 48 പന്തുകൾ നേരിട്ട റായുഡു മൂന്നു സിക്സും ആറു ഫോറുമടക്കം 71…

Read More

കോളജ് വിദ്യാർഥികൾക്ക് അടക്കം വാക്‌സിനേഷന് മുൻഗണന; സർക്കാർ ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് കോളജ് വിദ്യാർഥികൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന. 18 മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്‌സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. വിദേശത്ത് പഠിക്കാൻ പോകുന്ന കോളജ് വിദ്യാർഥികൾക്ക് അടക്കം മുൻഗണന ലഭിക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർക്കും മുൻഗണന നൽകുമെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു നേരത്തെ 56 വിഭാഗങ്ങൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന നൽകിയിരുന്നു. ഇതിന് പുറമെയാണ് മുൻഗണനാ…

Read More

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയത്തിൽ പുനർ ക്രമീകരണം

കോവിഡ് 19 രണ്ടാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ, 03.05.2021 (തിങ്കളാഴ്ച) മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ തുടർച്ചയായി പ്രവർത്തിക്കുന്ന വിധത്തിൽ സമയം പുന:ക്രമീകരിച്ച് ഉത്തരവായിരിക്കുന്നതായി കേരള ഭക്ഷ്യ-പൊതുവിതരണ വകുപ്പ്  അറിയിക്കുന്നു

Read More

വയനാട് ജില്ലയില്‍ 163 പേര്‍ക്ക് കൂടി കോവിഡ്;160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 354 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23983 ആയി. 20989 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ…

Read More