ശ്രീ​ല​ങ്ക ഇ​രു​ട്ടി​ൽ; പ​മ്പു​ക​ളി​ൽ നീ​ണ്ട നി​ര: ഒ​ടു​വി​ൽ പ​ട്ടാ​ളം ഇ​റ​ങ്ങി

കൊ​ളം​മ്പോ: വി​ല​ക്ക​യ​റ്റ​വും ഇ​ന്ധ​ന​ക്ഷാ​മ​വും മൂ​ലം വ​ൻ പ്ര​തി​സ​ന്ധി​യി​ൽ ശ്രീ​ല​ങ്ക. പ​മ്പു​ക​ളി​ല്‍ നീ​ള​ന്‍ ക്യൂ​വും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. സൈ​ന്യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നിലവിൽ പെ​ട്രോ​ൾ പ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ശ്രീ​ല​ങ്ക​യി​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. നി​ര​വ​ധി പേ​ര്‍ മ​ണി​ക്കൂ​റുകളോ​ള​മാ​ണ് പ​മ്പു​ക​ള്‍​ക്ക് മു​ന്നി​ല്‍ ക്യൂ ​നി​ല്‍​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും ജ​ന​ങ്ങ​ള്‍ അ​ക്ര​മ​സ​ക്ത​രാ​യി പ​മ്പു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ക​ടു​ത്ത വി​ദേ​ശ നാ​ണ്യ പ്ര​തി​സ​ന്ധി​യാ​ണ് ശ്രീ​ല​ങ്ക​യെ അ​തി​വേ​ഗം കു​ഴ​പ്പ​ത്തി​ല്‍ എ​ത്തി​ച്ച​ത്. ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളോ​ട് ല​ങ്ക…

Read More

24 മണിക്കൂറിനിടെ 2,59,170 പേർക്ക് കൂടി കൊവിഡ്; 1761 പേർ മരിച്ചു

  രാജ്യത്ത് തുടർച്ചയായ ആറാം ദിവസം കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി രണ്ടര ലക്ഷത്തിനും മുകളിലാണ് രാജ്യത്തെ പ്രതിദിന വർധനവ് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,53,21,089 ആയി ഉയർന്നു. 1761 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,80,530 ആയി ഉയർന്നു 24 മണിക്കൂറിനിടെ 1,54,761 പേർ രോഗമുക്തരായി. 1,31,08,582 പേരാണ് ഇതിനോടകം…

Read More

അനുവിന്റെ ആത്‍മഹത്യാ കുറിപ്പ് കേരള സർക്കാരിനെതിരായ കുറ്റപത്രം: യുവമോർച്ച

ആയിരക്കണക്കിന് പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന് വേണ്ടി സ്വന്തം ജീവൻ നൽകിയ അനുവിന് വേണ്ടി കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കുടുംബത്തിൽ ഒരാൾക്ക് ജോലി നൽക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസ സമരത്തിൻ്റെ ഭാഗമായി എട്ടാമത്തെ ദിവസം യുവമോർച്ച പാറശ്ശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം യുവമോർച്ച സംസ്ഥാന മീഡിയ സെൽ കൺവീനർ സി.എസ് ചന്ദ്രകിരൺ ഉദ്ഘാടനം ചെയ്തു. അനുവിന്റെ ആത്‍മഹത്യാ കുറിപ്പ് കേരള സർക്കാരിനെതിരായ കുറ്റപത്രമാണ് ,ഇനിയും കേരളത്തിലെ…

Read More

ഇതിഹാസ ഗോൾ കീപ്പർ ഐകർ കസിയസ് ഫുട്‌ബോളിൽ നിന്ന് വിരമിച്ചു

സ്പാനിഷ് ഫുട്‌ബോൾ ഇതിഹാസവും ഗോൾ കീപ്പറുമായ ഐകർ കസിയസ് വിരമിച്ചു. ഇന്നാണ് താരം ഔദ്യോഗികമായി തന്റെ വിരമിക്കൽ അറിയിച്ചത്. തന്റെ ക്ലബ്ബായ പോർട്ടോ കിരീട നേട്ടത്തോടെ സീസൺ അവസാനിപ്പിച്ചതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. സീസൺ മധ്യത്തിൽ വെച്ച് കസിയസിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതിന് ശേഷം താരം കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല 39കാരനായ കസിയസ് കഴിഞ്ഞ അഞ്ച് വർഷമായി പോർച്ചുഗീസ് ഫുട്‌ബോൾ ക്ലബ്ബായ പോർട്ടോക്ക് വേണ്ടിയാണ് കളിക്കുന്നത്. ക്ലബ്ബിനൊപ്പം നാല് കിരീടങ്ങൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. റയൽ മാഡ്രിഡിനൊപ്പം അഞ്ച്…

Read More

കൊവാക്‌സിന്റെ ഉത്പാദനം രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്രം

  കൊവാക്‌സിൻ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ. മെയ് ജൂൺ മാസം കൊണ്ട് ഉത്പാദനം ഇരട്ടിയാക്കാനാണ് ലക്ഷ്യം. ജൂലൈ ഓഗസ്റ്റ് മാസത്തിനുള്ളിൽ ഏഴ് മടങ്ങ് വരെ ഉത്പാദനം വർധിപ്പിക്കും ഉത്പാദന പ്രക്രിയ വേഗത്തിലാക്കാൻ വാക്‌സിൻ നിർമാതാക്കൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകും. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ 6-7 കോടി ഡോസാക്കി വാക്‌സിന്റെ ഉത്പാദനം വർധിപ്പിക്കും. സെപ്റ്റംബർ മാസത്തോടെ 10 കോടി വാക്‌സിൻ ഉത്പാദിപ്പിക്കും.

Read More

ലോകായുക്ത ഭേദഗതി ഓർഡിനൻസ്: മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമെന്ന് വി ഡി സതീശൻ

  ലോകായുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ പ്രതികരണം യുക്തിസഹമല്ല. ആർട്ടിക്കിൾ 164നെ പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു. ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു ഭേദഗതി മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ്. കോടിയേരിയുടെ പ്രതികരണത്തിൽ അത് വ്യക്തമാണ്. കോടതി വിധിയുണ്ടെന്ന വാദം തെറ്റാണെന്നും സതീശൻ പറഞ്ഞു. അതേസമയം ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നാളെ ഗവർണർ ആരിഫ് മുഹമ്മദ്…

Read More

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ക​ൽ​ക്ക​രി ഖ​നി ത​ക​ർ​ന്ന് പ​ത്ത് പേ​ർ മ​രി​ച്ചു

  കാബൂൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ബ​ഗ്‌ലാ​നി​ൽ ക​ൽ​ക്ക​രി ഖ​നി ത​ക​ർ​ന്ന് പ​ത്ത് പേ​ർ മ​രി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 13 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഖ​നി​യി​ൽ കു​ടു​ങ്ങി​യ​തെ​ന്നും മൂ​ന്ന് പേ​രെ മാ​ത്ര​മാ​ണ് ര​ക്ഷി​ക്കാ​നാ​യ​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2020 ജൂ​ണി​ൽ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ സ​മം​ഗ​നി​ലെ ഒ​രു ഖ​നി​യി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചി​രു​ന്നു

Read More

വിവാഹ വാഗ്ദാനത്തില്‍ നിന്നും ജാതക പൊരുത്തമില്ലെന്ന് പറഞ്ഞ് പിന്നോട്ടുപോകുന്നത് അംഗീകരിക്കാനാകില്ല ; ബോംബെ ഹൈക്കോടതി

  മുംബൈ: വിവാഹ വാഗ്ദാനത്തില്‍ നിന്നും ജാതക പൊരുത്തമില്ലെന്ന് പറഞ്ഞ് പിന്നോട്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്ന് ബോംബൈ ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയ വ്യക്തിക്കെതിരെ ചുമത്തിയ ബലാത്സംഗ കേസ് പിന്‍വലിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഷിന്‍ഡെയാണ് വിധി പുറപ്പെടുവിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നായിരുന്നു യുവതിയുടെ പരാതി. പിന്നാലെ അവിനാശ് മിശ്രയെന്ന 32 വയസുകാരനാണ് തനിക്കെതിരെ ചുമത്തിയ ബലാത്സംഗ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…

Read More

ചലച്ചിത്ര നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രദീപ്​ ഗുഹ അന്തരിച്ചു

മുംബൈ: ചലച്ചിത്ര നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പ്രദീപ്​ ഗുഹ (69) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ്​ അംബാനി ആശപത്രിയില വെച്ചായിരുന്നു അര്‍ബുദ ബാധിതനായിരുന്ന ഗുഹയുടെ അന്ത്യം.​ ഋത്വിക്​ റോഷന്‍, കരിഷ്മ കപൂര്‍ എന്നിവര്‍ അഭിനയിച്ച ‘ഫിസ’ 2008ല്‍ പുറത്തിറങ്ങിയ ‘ഫിര്‍ കഭി’ എന്നീ ചിത്രങ്ങളാണ്​ നിര്‍മിച്ചത്​. നാല്​ പതിറ്റാണ്ടുകാലം മാധ്യമ, പരസ്യം, മാര്‍ക്കറ്റിങ്​, ബ്രാന്‍ഡിങ്​ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 30 വര്‍ഷക്കാലം ടൈംസ്​ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന അദ്ദേഹം കമ്പനിയുടെ പ്രസിഡന്‍റായി സേവനം അനുഷ്​ടിച്ചു. കമ്പനിയുടെ ബോര്‍ഡ്​ ഓഫ്​ ഡയരക്​ടേഴ്​സിലും അംഗമായിരുന്നു.

Read More

NESTO Hypermarket Recruitment 2022

NESTO Hypermarket Recruitment 2022– Its very pleasure to inform you that NESTO Hypermarket is hiring staff now, company has published their vacancies on the NESTO Hypermarket website’s careers page, When we noticed that We were very happy to share with job seekers, and you can get every detail regarding this job in this post and…

Read More