ജീരകവെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങള്‍; അറിയണം ഈ അപകടം

മിക്ക ഇന്ത്യന്‍ വീടുകളിലും പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ജീരകം. ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് ഈ സുഗന്ധവ്യഞ്ജനം എന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമായിരിക്കും. കാരണം, ധാരാളം ഔഷധക്കൂട്ടുകളിലും ചികിത്സകളിലും ജീരകം ഉപയോഗിക്കുന്നു. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ജീരക വെള്ളം സഹായിക്കുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജീരകം നിങ്ങളെ വളരെയേറെ സഹായിക്കുന്നു. എന്നാല്‍, ജീരക വെള്ളത്തിന് ധാരാളം പാര്‍ശ്വഫലങ്ങളുമുണ്ട്. അതിനാല്‍, നിയന്ത്രിതമായ അളവില്‍ വേണം ജീരക വെള്ളം കുടിക്കാന്‍. ജീരക വെള്ളം കുടിച്ചാലുണ്ടാകുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന്…

Read More

ആയിരങ്ങൾ തടിച്ചുകൂടി: കാബൂൾ വിമാനത്താവളം അടച്ചു; സർവീസുകൾ നിർത്തിവെച്ചു

കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കിയാണ് ഗതാഗതം നടത്തുന്നത്. വ്യോമമേഖല പൂർണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരൻമാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ് താലിബാനിൽ നിന്ന് രക്ഷപെടാനായി ആയിരക്കണക്കിന് അഫ്ഗാനിസ്ഥാനികൾ വിമാനങ്ങളിലേക്ക് ഇരച്ചുകയറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടതായി വന്നു. വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ചിലയിടങ്ങളിൽ താലിബാനും ജനക്കൂട്ടത്തിന് നേർക്ക് വെടിയുതിർത്തു റൺവേയിൽ ജനം തമ്പടിച്ചതോടെയാണ് വിമാനത്താവളം പൂർണമായി അടച്ചത്. അമേരിക്കയും ബ്രിട്ടനും മാത്രമാണ് തങ്ങളുടെ പൗരൻമാരെ സുരക്ഷിതമായി അഫ്ഗാനിൽ…

Read More

മുസ്‌ലിം ലീഗിന്റെ മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതി: വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കം

മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൽകുന്ന വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലാണ് നിർമ്മാണപ്രവൃത്തികൾ തുടങ്ങുക. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്‌സ് എന്നിവർക്കാണ് നിർമാണ ചുമതല. പദ്ധതി പ്രദേശം നിയമ നടപടികളെല്ലാം പൂർത്തീകരിച്ച് വീട് നിർമ്മാണത്തിന് സജ്ജമായതായി മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു.മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ മുട്ടിൽ-മേപ്പാടി…

Read More

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കെയ്ക്ക്

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കെയ്ക്ക്. വിനാശകരമായ ചരിത്രസന്ധികളെക്കുറിച്ചുള്ള എഴുത്തില്‍പ്പോലും കലയുടെ ശക്തിയെന്തെന്ന് കാണിച്ചുതരുന്ന രചനകളാണ് ലാസ്ലോയുടേതെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. ലാസ്ലോയുടെ ദി മെലങ്കളി ഓഫ് റസിസ്റ്റന്‍സ്, വാര്‍ ആന്റ് വാര്‍ പോലുള്ള കൃതികള്‍ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീവ്രമായ ആശയങ്ങള്‍ ഉള്‍ക്കോള്ളുന്ന തന്റെ നോവലുകള്‍ യാഥാര്‍ഥ്യത്തെ ഭ്രാന്തമായ രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. മധ്യയൂറോപ്പിലെ മഹാനായ എഴുത്തുകാരനാണ് ലസ്ലോ ക്രസ്‌നഹൊര്‍ക്കായി എന്നും നൊബേല്‍കമ്മറ്റി അഭിപ്രായപ്പെട്ടു. ജാപ്പനിസ്…

Read More

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രി; ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ

  ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. മുഖ്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ കോട്ടയം സന്ദർശനത്തിനിടെ വി ഡി സതീശൻ പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.     ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിൻ്റെ അല്ലെങ്കിൽ ഒരു നിവേദനത്തിൻ്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ…

Read More

കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിന്റെ ജാമ്യാപേക്ഷയെ കേരളം എതിർക്കും

  കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷയെ കേരളം എതിർക്കും. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹരിൻ പി റാവൽ ഹാജരായേക്കും. അതേസമയം റോബിനെ വിവാഹം കഴിക്കണമെന്ന ഇരയുടെ ആവശ്യത്തെ കേരളാ സർക്കാർ എതിർത്തേക്കില്ല താൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം നൽകണമെന്ന വാദമാണ് റോബിൻ വടക്കുംചേരി മുന്നോട്ടുവെക്കുന്നത്. ജാമ്യം ലഭിക്കാനുള്ള ഇയാളുടെ ഈ നടപടിയെ കേരളാ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇരയും റോബിനെ വിവാഹം…

Read More

ഇടതുപക്ഷമാണ് ശരിയെന്ന് ജനം തിരിച്ചറിഞ്ഞു; ഇടതു മുന്നേറ്റത്തിൽ പ്രതികരണവുമായി വി എസ്

  കേരളാ രാഷ്ട്രീയത്തിൽ പുതുചരിത്രമെഴുതി എൽഡിഎഫ് തുടർ ഭരണമുറപ്പിക്കുമ്പോൾ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി എസ് ഫേസ്ബുക്കിൽ കുറിപ്പെഴുതി. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരിയെന്ന് വിധിയെഴുതിയതായി വി എസ് ഫേസ്ബുക്കിൽ കുറിച്ചു ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന്…

Read More

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; അധ്യക്ഷ സ്ഥാനത്തിന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും’; കൊടിക്കുന്നില്‍ സുരേഷ്

  കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് എഐസിസി അധ്യക്ഷനെ കണ്ടെന്ന വാര്‍ത്ത തള്ളാതെ കൊടിക്കുന്നില്‍ സുരേഷ് എംപി. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും. മന്ത്രിസഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കൂവെന്നും കൊടിക്കുന്നില്‍ സുരേഷ്.ഖര്‍ഖേയുമായുള്ള കൂടിക്കാഴ്ച സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃമാറ്റം ചര്‍ച്ചയായില്ല. വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.   പുതുമയുള്ള സന്ദര്‍ശനമല്ല. ഖര്‍ഗെയെ കാണുന്നത് പതിവാണ്. കെപിസിസി അധ്യക്ഷനാരെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്റാണ്. ആഗ്രഹങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. കേരളത്തിലെ രാഷ്ട്രീയ…

Read More

വയനാട് ജില്ലയില്‍ 291 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.17

  വയനാട് ജില്ലയില്‍ ഇന്ന് (9.08.21) 291 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 690 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.17 ആണ്. 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82381 ആയി. 75196 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6558 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5035 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* തവിഞ്ഞാല്‍ 72,…

Read More

സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 320 രൂപ കുറഞ്ഞു, ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

സ്വർണവിലയിൽ ഇന്നും കുറവ്. വ്യാഴാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് സ്വർണവില എത്തിയത്. കഴിഞ്ഞ ജൂൺ 20ന് സ്വർണവില 35,400 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റിൽ 42,000 രൂപ വരെ ഉയർന്നതിന് ശേഷം പിന്നീട് വില താഴുകയായിരുന്നു. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1832.84 ഡോളറായി. ദേശീയവിപണിയിൽ പത്ത് ശതമാനം തനി തങ്കത്തിന് 47,549 രൂപയിലെത്തി

Read More