രാജ്യത്ത് 28,326 പേര്‍ക്ക് കൂടി കൊവിഡ്; 260 മരണം

  ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,326 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 260 പേരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 26,032 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ രാജ്യത്ത് കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,03,476 ആണ്.  രാജ്യത്ത് ഇതുവരെ ആകെ 3,29,02,351 പേര്‍ കൊവിഡ് രോഗമുക്തി…

Read More

ഇന്ധന വില കുതിച്ചുയരുന്നു; പെട്രോള്‍ ലിറ്ററിന് 30, ഡീസലിന് 37 പൈസ വര്‍ധിപ്പിച്ചു

  ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു. കൊച്ചിയില്‍ യഥാക്രമം 103.55 ഉം 96.90 ഉം ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 105.48 ഉം ഡീസലിന് 97.05 ഉം ആയി വില ഉയര്‍ന്നു. കോഴിക്കോട്ട് പെട്രോളിന് 103.72, ഡീസലിന് 97.05 എന്നിങ്ങനെയാണ് വില.

Read More

വയനാട് മീനങ്ങാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

വയനാട് മീനങ്ങാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു മീനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ താഴത്തുവയല്‍ കൂളംഞ്ചാലില്‍ രാജീവ് (35) ആണ് മരിച്ചത്. രാജീവ് ഓടിച്ച ഓട്ടോറിക്ഷക്ക് എതിരെ വന്ന ബൈക്കിനെ വെട്ടിച്ച് മാറുന്നതിനിടയില്‍ ശബരിമലക്ക് പോവുകയായിരുന്ന കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ള ട്രാവലറില്‍ ഇടിച്ചാണ് അപകടം.മീനങ്ങാടി 54ല്‍ രാത്രി 7.30ഓടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ രാജീവിനെ ഉടന്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ബൈക്ക് യാത്രികന്റെ പരിക്ക് ഗുരുതരമല്ല

Read More

നെന്മേനി പഞ്ചായത്തിലെ മാടക്കര പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണാക്കി

നെൻമേനി ഗ്രാമ പഞ്ചായത്ത് വാർഡ് 16ലെ വലിയവട്ടം പ്രദേശം ഒഴികെയുള്ള പ്രദേശങ്ങളും വാർഡ് 14 ൽ മാടക്കര – ചീരാൽ റോഡിൽ കോൽക്കുഴി പാലം മുതൽ താഴത്തൂർ ജംഗ്ഷൻ വരെ റോഡിനിരു വശവുമുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ൻമെൻ്റ് സോണാക്കി ജില്ലാ ക ലക്ടർ ഉത്തരവായി.

Read More

ഐ.എസ്.എൽ ഏഴാം സീസൺ നവംബറിൽ തന്നെ ; കേരളത്തിലും ഗോവയിലും കാണകളില്ലാതെ മത്സരം

ഐ.എസ്.എൽ ഏഴാം സീസൺ നവംബറിൽ തന്നെ നടക്കും.കോവിഡിൻറെ സാഹചര്യത്തിൽ കേരളത്തിലും ഗോവയിലും വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക. എന്നാൽ കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും മഝരങ്ങൾ നടക്കുക. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്രാവശ്യം ഗാലറിയിലിരുന്ന് ടീമിനായി ആർപ്പുവിളിക്കാനാവില്ല. നവംബറിൽ തുടങ്ങി മാർച്ചിൽ അവസാനിക്കുന്ന രീതിയിൽ നാല് മാസം നീണ്ടുനിൽക്കുന്ന സീസണായിരിക്കും ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം. വേദികളുടെ കാര്യങ്ങളിൽ അന്തിമ തീരുമാനം കേരള-ഗോവ സർക്കാരുകളുമായി സംസാരിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. ഒക്ടോബറിൽ വെർച്ച്യൽ വർക്ക്‌ഷോപ്പിലുടെ എല്ലാ ടീം മാനേജർമാരുമായും…

Read More

കൊവിഡ്; ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു

രാജ്യത്ത് നടക്കാനിരുന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു. ചവറ മണ്ഡലത്തിൽ അടക്കം നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ലെന്ന് ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിലയിരുത്തി സെപ്റ്റംബർ ഒമ്പതിനകം നടക്കേണ്ട എല്ലാ തെരഞ്ഞെടുപ്പുകളും മാറ്റിവെക്കാനാണ് തീരുമാനം. ചവറയിൽ സെപ്റ്റംബർ ഏഴിനകമാണ് ഒഴിവ് നികത്തേണ്ടത്. സംസ്ഥാനത്ത് ചവറ, കുട്ടനാട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. നിലവിൽ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും നിർബന്ധമെങ്കിൽ ആഗസ്റ്റിന് ശേഷം ആലോചിക്കാമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ…

Read More

മിഥുന്റെ മരണം; ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി; ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോർട്ടിൽ എടുത്തുപറയണം. വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന് കെഎസ്ഇബി ചെയർമാന് മന്ത്രി നിർദ്ദേശം നൽകി. വീഴ്ച റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ട്. കെഎസ്ഇബി ചെയർമാനോട് പേര് വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും നടപടി ഉറപ്പാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. കെഎസ്ഇബി…

Read More

വയനാട് ജില്ലയില്‍ 155 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (11.01.22) 155 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 114 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.45 ആണ്. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136576 ആയി. 134776 പേര്‍ രോഗമുക്തരായി. നിലവില്‍ 889 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 858 പേര്‍ വീടുകളിലാണ്…

Read More

WANTED FOR-FC-KUWAIT-APPLY NOW

Everyone is welcome… Apply only after reading all about today’s job vacancies Vacancies from social media and company job vacancies are published on all our websites In some job vacancies the link to apply or the number to call or the email will be given below the post Beware of cash transactions. JOIN OUR WHATSAPP…

Read More

മഴ മുന്നറിയിപ്പ് പുതുക്കി, വടക്കൻ കേരളത്തിൽ മഴ കനക്കും; ഇന്ന് 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ഇടത്തരം മഴ ആയിരിക്കും പെയ്യുക, നാളെയോടെ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത….

Read More