കോടതിയിലെ പരസ്യ വിമർശനം; ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അഡ്വ. ടി.ബി.മിനി

ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക ടിബി മിനി. വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ് പരസ്യമായി അപമാനിച്ചുവെന്ന് ഹർജിയിൽ പറയുന്നു. അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹർജിയിലുണ്ട്.വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് പത്ത് ദിവസത്തിൽ താഴെയാണെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നുമായിരുന്നു അഡ്വ. ടിബി മിനിക്കെതിരായ വിചാരണ കോടതിയുടെ വിമര്‍ശനം. കോടതിയിൽ ഉണ്ടാകുമ്പോൾ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ്…

Read More

ഞങ്ങളെ കുടുക്കാൻ ശ്രമിക്കുന്നു ഗയ്‌സ്: ആസൂത്രണത്തോടെയുള്ള വേട്ടയാടലെന്ന് ബുൾജെറ്റ് സഹോദരൻമാർ

തങ്ങളെ ആസൂത്രിതമായി കുടുക്കാൻ ശ്രമിക്കുന്നുവെന്ന പുതിയ ആരോപണവുമായി വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർ. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് നടക്കുന്നത്. ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകി കുടുക്കുകയാണ്. അറിവില്ലായ്മയെ ചൂഷണം ചെയ്തിട്ടാണ് നിയമസംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു കഞ്ചാവിനെതിരെ പ്രചാരണം നടത്തിയവരാണ് തങ്ങൾ. എന്നാൽ തങ്ങളെ കഞ്ചാവ് സംഘമായി പോലീസ് പ്രചരിപ്പിക്കുന്നു. തെളിവുകൾ കെട്ടിച്ചമക്കാൻ ശ്രമിക്കുന്നു. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോൾ. ഞങ്ങൾക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ട്. പിന്നോട്ടു പോകില്ലെന്നും പുതിയ വ്‌ളോഗിൽ…

Read More

എസ് എഫ് ഐ സ്ഥാനാർഥി ടി സി വാങ്ങിപ്പോയി; യൂണിവേഴ്‌സിറ്റി കോളജ് ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനം കെ.എസ്.യുവിന്

  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നാൽപത് വർഷത്തിന് ശേഷം ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനം കെ എസ് യുവിന് ലഭിച്ചു. എസ് എഫ് ഐയുടെ സ്ഥാനാർഥി ടി സി വാങ്ങി പോയതിനെ തുടർന്നാണ് കെ എസ് യു തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എസ് എഫ് ഐ പറഞ്ഞു ജനുവരി 25നാണ് കോളജിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊവിഡിനെ തുടർന്ന് ഇലക്ഷൻ മാറ്റിവെച്ചു. എസ് എഫ് ഐ സ്ഥാനാർഥിയായിരുന്ന അൽ അയ്‌ന ജാസ്മിന് ഇതിനിടക്ക് കോട്ടയം മെഡിക്കൽ…

Read More

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ വയനാട്ടില്‍

കല്‍പറ്റ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ വൈകീട്ട് 8.30ന് ജില്ലയിലെത്തും. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലാണ് താമസം. ഒക്ടോബര്‍ 6ന് രാവിലെ 10ന് കല്‍പ്പറ്റയിലെ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡവലപ്‌മെന്റ് (അമൃത്), 11.15ന് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, ഉച്ചയ്ക്ക് 12.30ന് മുത്തങ്ങ വന്യജീവി സങ്കേതം, വൈകീട്ട് 4.15ന് തൃശ്ശ്‌ലേരി നെയ്ത്തുഗ്രാമം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഒക്ടോബര്‍ 7ന് രാവിലെ 11.15ന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ബിരുദദാന…

Read More

Summer makeup Tips

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

നിയമസഭ തെരഞ്ഞെടുപ്പ്; മത്സര രംഗത്തുള്ളത് 957 സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 104 പേര്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു. മൂന്നു സ്ഥാനാര്‍ത്ഥികളുള്ള ദേവികുളത്താണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയായിരുന്ന മാര്‍ച്ച് 19 നു 2180 പത്രികകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ 1119 പത്രികകള്‍ തള്ളിയതോടെ പത്രികകളുടെ എണ്ണം 1061 ആയി കുറഞ്ഞു. 104 പേര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. കാഞ്ഞങ്ങാട്, പേരാവൂര്‍, കൊടുവള്ളി, മണ്ണാര്‍ക്കാട്, പാല, നേമം എന്നീ…

Read More

ഇടിമിന്നൽ ദുരന്തം: രാജസ്ഥാനിലും ഉത്തർപ്രദേശിലുമായി 58 പേർ മരിച്ചു

  രാജസ്ഥാനിലും ഉത്തർപ്രദേശിലും ഇടിമിന്നൽ ദുരന്തം. രണ്ട് സംസ്ഥാനങ്ങളിലുമായി ഇന്നലെ ഇടിമിന്നലേറ്റ് 58 പേരാണ് മരിച്ചത്. 38 പേർ ഉത്തർപ്രദേശിലും 20 പേർ രാജസ്ഥാനിലുമാണ് മരിച്ചത്. ഉത്തർപ്രദേശിലെ 11 ജില്ലകളിലായാണ് 38 പേർ മരിച്ചത്. പ്രയാഗ് രാജിൽ 14 പേരും കാൺപൂർ, ദോഹാതിൽ എന്നിവിടങ്ങളിൽ അഞ്ച് പേർ വീതവും ഫിറോസാബാദ്, കൗശംഭി എന്നീ ജില്ലകളിൽ മൂന്ന് പേർ വീതവും ഉന്നാവോ, ചിത്രകൂട് ജില്ലകളിൽ രണ്ട് പേർ വീതവും ഇടിമിന്നലേറ്റ് മരിച്ചു. കാൺപൂർ, പ്രതാപ്ഗഢ്, ആഗ്ര, വാരണാസി, റായ്…

Read More

എൽ ഡി എഫിന്റെ തുടർ ഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നതായി എ വിജയരാഘവൻ

എൽ ഡി എഫ് തുടർഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലത്തോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ. തികഞ്ഞ ആത്മവിശ്വാസമുണ്ടെനന്നും ഞായറാഴ്ച യഥാർഥ വിജയം നേടുമെന്നും വിജയരാഘവൻ പറഞ്ഞു കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വന്നത് കൂടുതൽ സീറ്റുകൾ നേടാൻ സാധ്യത കൂട്ടുന്നു. യുഡിഎഫിന്റെ തകർച്ചക്ക് വേഗത വർധിക്കും. വലിയ ആഘാതമാണ് യുഡിഎഫിന് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

എയര്‍ ഇന്ത്യ ടാറ്റയുടെ കൈകളിൽ; സ്വന്തമാക്കിയത് 18000 കോടി രൂപയ്ക്ക്

  ന്യുഡൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ക്കു ശേഷം ടാറ്റയുടെ കൈകളില്‍ തിരിച്ചെത്തി. 18000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നത്. ജെആര്‍ഡി ടാറ്റ, ടാറ്റ എയര്‍ സര്‍വീസസ് എന്ന പേരില്‍ തുടക്കം കുറിച്ച വിമാനക്കമ്പനിയെ 1953ലാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖല കമ്പനിയാക്കിയത്. പ്രധാന എതിരാളിയായ സ്‌പൈസ് ജെറ്റിനെ പിന്തള്ളിയാണ് ടാറ്റ എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. നാല് കമ്പനികളാണ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ മത്സരിച്ചത്. അവസാന റൗണ്ടില്‍ ടാറ്റ സണ്‍സിന്റെയും സ്‌പൈസ്…

Read More

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25…

Read More