GE Jobs 2022- General Electric Careers UAE (Many Opportunities)

GE- General Electric Company Middle East is looking for candidates for their Power and Energy sectors. Here you will find all the GE Jobs and you can apply for these at the General Electric Careers site, directly from here. Organization Name General Electric (GE) Job Location Across UAE Nationality Selective (Update) Education Equivalent Degree Experience Mandatory Salary Range…

Read More

24 മണിക്കൂറിനിടെ 41,157 പേർക്ക് കൂടി കൊവിഡ്; 518 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 518 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,11,06,065 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് ഇതിനോടകം 4,13,609 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 4,22,660 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 42,004 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.31 ആയി ഉയർന്നു

Read More

സുൽത്താൻ ബത്തേരി മന്ദംക്കൊല്ലി ബീവറേജിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

സുൽത്താൻ ബത്തേരി മന്ദംക്കൊല്ലി ബീവറേജിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ബത്തേരി സ്വദേശിയായ ആനിമൂട്ടിൽ വീട്ടിൽ പീതാംബരൻ (62) ആണ് കൊല്ലപ്പെട്ടത്. ബത്തേരിയിലെ ഒരു കെട്ടിട ഉടമയായ ഇയാൾ മുമ്പ് ആലപ്പി പാഴ്സൽ സർവീസ് എന്ന സ്ഥാപനം നടത്തിയിരുന്നു.

Read More

വയനാട്ടില്‍ ഒരാൾക്ക് കൂടി കോവിഡ്

ജില്ലയില്‍ വെളളിയാഴ്ച്ച ഒരാള്‍ക്ക് കൂടി കോവിഡ് – 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നാല് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി ചെന്നലോട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെള്ളമുണ്ട സ്വദേശിയായ 40 കാരനാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര്‍ രോഗമുക്തരായി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 55 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്…..

Read More

മുഖ്യമന്ത്രി എനിക്കെതിരായ ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷിക്കണം: കെ സുധാകരൻ

  മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നട്ടെല്ലുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്താൻ സുധാകരൻ വെല്ലുവിളിച്ചു. മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട വിവരം അറിഞ്ഞിട്ടും സ്വന്തം ഭാര്യയോട് പോലും പറയാതിരുന്ന പിണറായി അച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് തനിക്ക് സംശയമുണ്ട്. സ്വന്തം അനുഭവം പങ്കുവെക്കാൻ അദ്ദേഹം എഴുതി വായിക്കേണ്ടതുണ്ടോ. മക്കളെ തട്ടിക്കൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടുവെന്ന് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. ബ്രണ്ണൻ കോളജിൽ പഠിക്കുന്ന എനിക്ക് എന്ത് ഫിനാൻഷ്യറാണ്…

Read More

തിരഞ്ഞെടുപ്പിൽ UDFനും LDF നും നിവർന്ന് നിൽക്കാൻ ആകില്ല, കൊടകര കേസിൽ ബിജെപിക്ക് പങ്കില്ല; കെ സുരേന്ദ്രൻ

തിരഞ്ഞെടുപ്പിൽ യുഡിഫ് നും LDF നും നിവർന്നു നിൽക്കാൻ ആകില്ലെന്ന് കെ സുരേന്ദ്രൻ. രണ്ടു മുന്നണികൾക്കും മുഖം നഷ്ടപ്പെട്ടു. ED സ്വർണ്ണ കൊള്ള അന്വേഷിക്കുന്നത് തടയാൻ നീക്കം. ശബരിമല സ്വർണ്ണ കൊള്ള അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം. അന്വേഷണ സംഘത്തിന് പിണറായി വിലങ്ങു വെച്ചു. മുൻ മന്ത്രി കടകംപള്ളിയുടെ ഇടപാടുകളുടെ തെളിവ് ഉണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സത്യം പുറത്തു വരാൻ സിപിഐഎംനു ആഗ്രഹം ഇല്ല. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രിയങ്ക ഗാന്ധിയും സഹായിച്ചു. പരാതികൾ വന്നിട്ട് നടപടി എടുത്തില്ല….

Read More

ദോഹയിലെ ഇസ്രയേല്‍ ആക്രമണം; അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി ചേരും

ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അടിയന്തര അറബ് – ഇസ്ലാമിക് ഉച്ചകോടി ചേരും. ഉച്ചകോടിക്ക് ഖത്തര്‍ ആതിധേയത്വം വഹിക്കും. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് ഉച്ചകോടി നടക്കുക. ഇസ്രയേലിനോടുള്ള പ്രതികരണം അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാകണം എന്നത് ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ഖത്തര്‍ പ്രധാനമന്ത്രി ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മുതല്‍ തന്നെ ലോക രാജ്യങ്ങളുടെ, പ്രത്യേകിച്ച് അറബ് രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഖത്തര്‍ പ്രധാനമന്ത്രി രംഗത്ത് എത്തിയിരുന്നു. സിഎന്‍എന്നിന്…

Read More

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; വാഹനങ്ങൾ കടത്തിവിടില്ല

താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ ഇന്നലെ രാത്രി ഇടിഞ്ഞ കല്ലും മണ്ണും നീക്കാനുള്ള ശ്രമം രാവിലെ ഏഴ് മണിയോടെ ആരംഭിക്കും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയും നടത്തും. മണ്ണിടിഞ്ഞതിനെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്‌. ലക്കിടിയിലും അടിവാരത്തും വാഹനങ്ങൾ തടയും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തും. കല്ലും മണ്ണും നീക്കി അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഇനി വാഹനങ്ങൾ കടത്തി വിടൂ. കോഴിക്കോട്- വയനാട് യാത്രക്ക് കുറ്റ്യാടി…

Read More

സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ മുതൽ തുടങ്ങും; ആപ്പിന്റെ ആവശ്യമില്ല

  സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ മുതൽ പുനരാരംഭിക്കും. മദ്യം വാങ്ങാൻ ബെവ് ക്യൂ ആപ്പിന്റെ ആവശ്യമില്ല. പകരം ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പുവരുത്തി വിൽപ്പന നടത്തണമെന്നതാണ് നിർദേശം ആപ്പ് വഴി ബുക്ക് ചെയ്ത് മദ്യം നൽകാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ നേരത്തെ തന്നെ സാങ്കേതിക പിഴവുകളുള്ള ആപ്പ് വീണ്ടുമുപയോഗിക്കുന്നതിൽ എക്‌സൈസിന് താത്പര്യമില്ലായിരുന്നു. ബെവ് ക്യൂ ആപ്പിന്റെ പ്രതിനിധികൾ ബീവറേജസ് കോർപറേഷൻ ആസ്ഥാനത്ത് എത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു. ആപ്പ് ഉടൻ…

Read More