Headlines

പോലീസ് സ്‌റ്റേഷനിൽ ഏറ്റുമുട്ടി; കോട്ടയത്ത് എ എസ് ഐക്കും വനിതാ പോലീസുദ്യോഗസ്ഥക്കും സസ്‌പെൻഷൻ

  കോട്ടയം പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിൽ പരസ്പരം ഏറ്റുമുട്ടിയ രണ്ട് പോലീസുകാർക്കെതിരെ വകുപ്പുതല നടപടി. എഎസ്‌ഐ സജികുമാർ, വനിതാ പോലീസുദ്യോഗസ്ഥ വിദ്യാരാജൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി നീരജ് കുമാർ ഗുപ്തയാണ് നടപടി സ്വീകരിച്ചത്. ഫെബ്രുവരി 20നാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. അടിപിടിക്കിടെ വനിതാ പോലീസുദ്യോഗസ്ഥയെ സജികുമാർ കയ്യേറ്റം ചെയ്യുകയും ഫോൺ വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതോടെ പിറ്റേ ദിവസം തന്നെ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് വകുപ്പുതല നടപടിയും വന്നത്.

Read More

കേരള ഹൈക്കോടതിയുടെ അധികാര പരിധിമാറ്റാൻ ഉദ്ദേശിച്ചിട്ടില്ല; കളക്ടർ അസ്കർ അലി

  കവരത്തി: കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റാൻ നീക്കങ്ങൾ നടത്തുന്നതായി മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ലക്ഷദ്വീപ് കളക്ടർ അസ്‌കർ അലി. അധികാര പരിധിമാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കളക്ടർ വ്യക്തമാക്കി. ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്നും കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ അഡ്മിനിസ്‌ട്രേറ്റർ ശുപാർശ നൽകിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് സത്യാവസ്ഥ വ്യക്തമാക്കി കളക്ടർ രംഗത്ത് വന്നത്. ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിയ ഭരണ പരിഷ്‌കാരങ്ങളേ എതിർത്തുള്ള പ്രതിപക്ഷ…

Read More

തരൂരിനെ ചൊല്ലി കോൺഗ്രസിൽ ചേരി തിരിഞ്ഞ് അടി; മുല്ലപ്പള്ളിയുടെ വിലക്ക് തള്ളി പരസ്യപോര്

കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ വിഷയത്തിൽ ശശി തരൂരിനെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ ചേരി തിരിഞ്ഞടി. തരൂരിനെതിരെ ചില നേതാക്കൾ പരസ്യമായി രംഗത്തു വന്നപ്പോൾ ചിലർ തരൂരിനെ പിന്തുണച്ചും രംഗത്തുവരുന്ന രസകരമായ കാഴ്ചയാണ് കോൺഗ്രസിനുള്ളിൽ നടക്കുന്നത്. കെ മുരളീധരൻ എംപിയാണ് തരൂരിനെതിരെ ആദ്യം രംഗത്തുവന്നത്. മുരളീധരന്റെ പാത പിടിച്ചുപറ്റി മറ്റുള്ളവരും രംഗത്തിറങ്ങി. തരൂർ വിശ്വപൗരനും തങ്ങളെല്ലാം സാധാരണ പൗരനും ആയതിനാൽ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മുരളീധരന്റെ വിമർശനം തരൂർ ഗസ്റ്റ് ആർട്ടിസ്റ്റ് ആണെന്നും രാഷ്ട്രീയ…

Read More

‘ആരിഫ് മുഹമ്മദ് ഖാന് പകരം വരുന്നത് പക്ക RSS ക്കാരനായിരിക്കുമെന്ന് ഞാൻ അന്നേ പറഞ്ഞു, അത് ശരിയായി’; കെ മുരളീധരൻ

മന്ത്രി വി ശിവൻകുട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ത്രിവർണ പതാക ഏന്തിയ ഭാരതാംബയെ അമ്മയായി ആരും കണക്കാക്കുന്നില്ല. മുഖ്യമന്ത്രി ഒളിച്ചുകളി ഒഴിവാക്കി ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഈ ചിത്രവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും വ്യക്തമാക്കി ഗവർണർക്ക് കത്ത് കൊടുക്കണം. അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് ഗവർണർ ഈ ചിത്രവുമായി വീണ്ടും കളിക്കും, അതുകൊണ്ട് ഇത് ഇപ്പോഴേ തന്നെ അവസാനിപ്പിക്കണം, മുരളീധരൻ പറഞ്ഞു. രണ്ട് വർഷം…

Read More

അനധികൃത രാജ്യാന്തര പണമിടപാട്; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

മസ്‌കത്ത്∙ അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാത്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് പ്രവാസി തൊഴിലാളികള്‍ക്കായി പ്രതി പണം അയച്ചു നല്‍കിയത്. ബുറൈമി ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടായിരുന്നു ഇടപാടുകള്‍ നടത്തിയതെന്നും പൊലീസ് അറിയിച്ചു.അറസ്റ്റിലായ വ്യക്തി ഏഷ്യന്‍ രാജ്യക്കാരനാണ്. എന്നാല്‍ ഇയാളുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തുക കൈമാറിയെന്നും ഏത് രാജ്യങ്ങളിലേക്കാണ് പണം അയച്ചതെന്നും ഉപയോഗിച്ച ആപ്ലിക്കേഷനുകള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കിയിട്ടില്ല.

Read More

ശ്രദ്ധിക്കുക; എസ് ബി ഐ ബാങ്കിന്റെ എ.​ടി.​എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​ നി​ന്ന് ഇനി പ​ണം പി​ൻ​വ​ലി​ക്കാൻ സാധിക്കില്ല

  കൊ​ച്ചി: എ​ടിഎം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് താൽക്കാലികമായി മരവിപ്പിച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. രാജ്യ വ്യാപകമായി എ​.ടി.എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പ​ണം തട്ടിയെടുക്കുന്നതായി വ്യക്തമായതിനാലും തട്ടിപ്പിനെതിരെ ബാങ്ക് അധികൃതരുടെ പരാതികൾ ഏറിയതിനെ തു​ട​ർ​ന്നുമാ​ണ് ന​ട​പ​ടി. എ​.ടി.എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പണം ത​ട്ടി​യെടുക്കുന്നത് എങ്ങനെയാണെന്ന് ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ൻ ബാ​ങ്ക് ഐ​.ടി വി​ഭാ​ഗം ശ്ര​മം തു​ട​ങ്ങിയാതായി അധികൃതർ അ​റി​യി​ച്ചു. പ്രശ്നങ്ങൾ പരിഹരിച്ചതായി അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും, പി​ൻ​വ​ലി​ക്കാ​നാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Read More

ശബരിമല സ്വർണക്കൊളള: പ്രതിഷേധം കടുപ്പിക്കാൻ‌ പ്രതിപക്ഷം; ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും

ശബരിമല സ്വർണക്കൊളള വിഷയം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ ഇന്നലെ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം ആയിരിക്കും സഭയിൽ ഇന്നും നടക്കുക. ബജറ്റിന്മേലുളള പൊതു ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ധനമന്ത്രി മറുപടി പറയും. ഇതിന് ശേഷം ബജറ്റ് നിയമസഭ പാസാക്കും.സംസ്ഥാനത്തിന് നേരെയുളള കേന്ദ്രാവഗണനക്ക് എതിരെ സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കുക….

Read More

ശബരിമല സ്വര്‍ണക്കൊള്ള: തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി എസ്‌ഐടി

ശബരിമല സ്വര്‍ണ മോഷണത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി എസ്‌ഐടി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടി മുതല്‍ കണ്ടത്താനായില്ലെങ്കില്‍ കേസിന് കോടതിയില്‍ തിരിച്ചടി നേരിടും എന്നാണ് വിലയിരുത്തല്‍. അതിനാല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ബന്ധമുള്ള ചെന്നൈയിലെ വ്യാപാരിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ ഇപ്പോഴത്തെ തീരുമാനം. സ്മാര്‍ട്ട് ക്രിയേഷന്‍സിന് കേസില്‍ നിര്‍ണായക ബന്ധമുണ്ടെന്നും, വലിയ ദുരൂഹത സ്ഥാപനം കേന്ദ്രീകരിച്ചുണ്ട് എന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണ്ണം ഗോവര്‍ദ്ധന് എത്തിച്ചു…

Read More

വയനാട് ജില്ലയിൽ കണ്ടൈൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 6, 12,  17, 15,  16, 5 വാർഡ് പ്രദേശങ്ങളും/ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗങ്ങളും,  മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് ഏഴ് മുതൽ 15 വരെയും കണ്ടേയ്ൻമെന്റ്/ മൈക്രോ കണ്ടേയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി ഉത്തരവിട്ടു. കണിയാമ്പാറ്റ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡും,  വാർഡ് 9 ലെ കരണി ടൗൺ സഹകരണ പരിശീലന കേന്ദ്രം മുതൽ കരണി മുസ്ലിം പള്ളി വരെയുള്ള ടൗൺ ഉൾപ്പെടുന്ന പ്രദേശവും,  മീനങ്ങാടി ഗ്രാമപഞ്ചായത്ത് വാർഡ് പതിനേഴ് ഉം …

Read More