ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍; പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം; സൗജന്യയുടെ കുടുംബത്തിന്റെ വാഹനം തകര്‍ത്തു

ധര്‍മസ്ഥലയില്‍ ദുരൂഹ മരണങ്ങളില്‍ പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൗജന്യയുടെ കുടുംബത്തിന്റെ വാഹനമാണ് അക്രമികള്‍ തകര്‍ത്തത്. സൗജന്യയുടെ അമ്മാവന്റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. സൗജന്യയുടെ ചിത്രമുള്ള വാഹനത്തിന് നേരെയായിരുന്നു ആക്രമണം. വീട്ടിലേക്കുള്ള വഴിയിലെ ബോര്‍ഡും നശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. സൗജന്യയുടെ വീടിന് മുന്നില്‍ നിന്നും ഒരു യൂട്യൂബര്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇവിടെ ആളുകള്‍ തടിച്ചു കൂടി. പിന്നീട്…

Read More

‘മുഖ്യമന്ത്രിയുടെ മുഖമുദ്ര ഇരട്ടത്താപ്പ്; വീര്യം കുറഞ്ഞ മദ്യത്തെ കുറിച്ച് നല്ല നിർവചനം വേണം’; എംവി ഗോവിന്ദൻ

  വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിൽ , മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കണമെന്നാണ് എൽഡിഎഫ് നിലപാട്. കശുമാങ്ങ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വീര്യം കുറച്ച് മദ്യം ഉൽപാദിപ്പിക്കുമ്പോൾ അത് കർഷകർക്ക് ഗുണം ചെയ്യും.     വീര്യം കുറഞ്ഞ മദ്യത്തെ കുറിച്ച് നല്ല നിർവചനം വേണം. നികുതി കുറയ്ക്കുന്ന നിലപാടുമായി എങ്ങനെ ആണ് ഇതിനെ ബന്ധിപ്പിക്കാൻ കഴിയുകയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു….

Read More

6000 രൂപ കൈക്കൂലി; ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ

തലശ്ശേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ ലൈസൻസിനായി ഓൺലൈനായി നൽകിയ അപേക്ഷയിൽ ഫയൽ വേഗത്തിൽ നീക്കാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു വിജിലൻസ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പണം കൈമാറുകയായിരുന്നു….

Read More

കടലാസ് രഹിതമായി ജിഡിആ‍ർഎഫ്എ- ദുബൈ

  ദുബായ്: ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആ‍ർഎഫ്എ) പൂർണമായും കടലാസ് രഹിതമെന്ന ലക്ഷ്യം പൂർത്തീകരിച്ചു. ദുബായ് ഡിജിറ്റല്‍ അതോറിറ്റിയുടെ 100 ശതമാനം കടലാസ് രഹിതമെന്ന സ്റ്റാമ്പ് ജിഡിആർഎഫ്എ സ്വന്തമാക്കി. പൂർണമായും കടലാസ് രഹിതമായതോടെ 358 ദശലക്ഷം ദിർഹത്തിന്‍റെ സാമ്പത്തിക ലാഭത്തിനൊപ്പം 3,865,469 ജോലി മണിക്കൂറുകള്‍ കുറയ്ക്കാനുമായെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ 10,391 മരങ്ങളുടെ സംരക്ഷണവും ഇതിലൂടെ സാധ്യമായി. ജൈറ്റക്സില്‍ നടന്ന ചടങ്ങില്‍ ജിഡിആർഎഫ്എ ജീവനക്കാരെ ദുബായ് ഡിജിറ്റല്‍ അതോറിറ്റി…

Read More

മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശം സമൂഹത്തിനാകെ അപമാനകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. മുല്ലപ്പള്ളിയുടെ പരാമർശം സമൂഹത്തിനാകെ അപമാനകരമാണ്. അങ്ങേയറ്റം പൈശാചികമായ ഒരു കൃത്യത്തെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുന്നതെന്ന് മന്ത്രി ചോദിച്ചു ആക്രമിക്കപ്പെട്ടുന്ന പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനും കുറ്റവാളിയെ ശിക്ഷിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകൾ ശ്രദ്ധിക്കാത്തതു കൊണ്ടല്ല. വ്യക്തമായ നിർദേശങ്ങൾ നൽകേണ്ടവർ ഇത്തരത്തിൽ പരാമർശം നടത്തുന്നത് സമൂഹത്തിൽ ഭവിഷ്യത്ത് ഉണ്ടാക്കും. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചതു കൊണ്ട് മാത്രമായില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം മുഴുവൻ…

Read More

ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എന്തിനാണ് ലോകായുക്തക്ക്; ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ സർക്കാർ

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ വിശദീകരണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഗവർണർ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാൻ ലോകായുക്തക്ക് കഴിയില്ല. 1986ലെ ബാലകൃഷ്ണപിള്ള-കെസി ചാണ്ടി കേസിലെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നൽകുകയെന്ന് സർക്കാർ ചോദിക്കുന്നു. ഗവർണർ നിയമിച്ച ഒരു മന്ത്രിക്കെതിരെ റിട്ട് ഓഫ് ക്വോ വാറന്റോ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കോടതിക്ക് ഇല്ലാത്ത എന്ത് അധികാരമാണ് ലോകായുക്തക്ക്…

Read More

ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള കി​റ്റ് വി​ക​സി​പ്പി​ച്ച് ഇ​ന്ത്യ

  ന്യൂഡെൽഹി: കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ രാ​ജ്യ​ത്ത് വെ​ല്ലു​വി​ളി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ഇ​വ ക​ണ്ടെ​ത്താ​നു​ള്ള ആർടിപിസിആർ കി​റ്റ് വി​ക​സി​പ്പി​ച്ച് ഇ​ന്ത്യ. ടാ​റ്റാ മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഡ​യ​ഗ​നോ​സ്റ്റി​സ് ലി​മി​റ്റ​ഡും ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചും ചേ​ർ​ന്നാ​ണ് കി​റ്റ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​മി​ഷൂ​ർ എ​ന്ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന കി​റ്റ് അ​ധി​കം വൈ​കാ​തെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ഐ​സി​എം​ആ​ർ മേ​ധാ​വി ഡോ. ​ബെ​ൽ​റാം ഭാ​ർ​ഗ​വ വ്യ​ക്ത​മാ​ക്കി. ഈ ​കി​റ്റ് ഉ​പ​യോ​ഗി​ച്ച് നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗം ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. ഒ​മി​ഷൂ​റി​ന് ഡി​ജി​സി​ഐ അം​ഗീ​കാ​രം…

Read More

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3199 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട…

Read More

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ദോഹയിൽ നിരവധി സ്ഫോടനങ്ങൾ

ദോഹയിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ. നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. 35 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹമാസിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേൽ ആക്രമണമെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ…

Read More

യു എസ്-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പുടിൻ

യുഎസ്-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. എൻ.ബി.സിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യുഎസുമായുള്ള നയതന്ത്ര ബന്ധത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പുടിൻ സംസാരിച്ചത്. ‘ഇക്കഴിഞ്ഞ വർഷങ്ങളിലായി അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകളാണുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ മോശപ്പെട്ട നിലയിലാണ്,’ പുടിൻ പറഞ്ഞു. റഷ്യക്കെതിരെയും തനിക്കെതിരെയും ഉയർന്ന വിവാദങ്ങളിൽ മറുപടി പറയാൻ പുടിൻ തയാറായില്ല. റഷ്യയിലെ പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലുള്ളവർക്കെതിരെ നടന്ന ആക്രമണങ്ങളിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.

Read More