പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാകും; നിയമനത്തില്‍ ഹൈക്കോടതി

  സെഷന്‍സ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ ഹൈക്കോടതി. പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാകും. സര്‍ക്കാരിന്റെ കരട് സര്‍ക്കുലറില്‍ ഭേദഗതി വരുത്തി. ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാമുഖ്യം നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടെ അഭിപ്രായത്തിന് ഇനി മുന്‍ഗണന ലഭിക്കില്ല. അപേക്ഷകരുടെ പശ്ചാത്തലം പരിഗണിക്കുക മാത്രമാകും ജില്ലാ കളക്ടറുടെ ചുമതല. ജില്ലാ പൊലീസ് മേധാവിമാര്‍ പശ്ചാത്തലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. നിയമന പ്രക്രിയയില്‍ ജില്ലാ പൊലീസ് മേധാവിമാരെ കൂടി ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശം തള്ളി.പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനം…

Read More

വയനാട്ടിൽ 43 പേര്‍ക്കു കൂടി കോവിഡ്: എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ 9 പേര്‍ക്ക് രോഗമുക്തി

വയനാട്ടിൽ 43 പേര്‍ക്കു കൂടി കോവിഡ്: എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ 9 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 497 ആയി. ഇതില്‍ 278 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 218 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 210 പേരും കോഴിക്കോട് മെഡിക്കല്‍…

Read More

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം: മരണം അഞ്ചായി

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരണം അഞ്ചായി. മൂന്ന് പേരെ കാണാതായി. കുളു, മണാലി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. മരിച്ച 5 ല്‍ 4 പേരെ തിരിച്ചറിഞ്ഞു. ജമ്മു കശ്മീര്‍ നിവാസി ചെയിന്‍ സിംഗ്, ചമ്പ സ്വദേശി ആദിത്യ താക്കൂര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രദീപ് വര്‍മ്മ, ചന്ദന്‍ എന്നിവരാണ് മരിച്ചത്. കുളുവിലും കാംഡയിലും മൂന്ന് പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കുളു ജില്ലയിലെ മണാലി, ബഞ്ചാര്‍ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്….

Read More

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

ദേശീയപാതാ ഉദ്ഘാടന വിവാദത്തിൽ കേന്ദ്രത്തിനെതിരെ പുതിയ പോർമുഖം തുറന്ന് സംസ്ഥാന സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് റോഡ് ഷോ ആരംഭിച്ചു. കോഴിക്കോട് രാമനാട്ടുകര മുതലാണ് മന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തതിൽ സംസ്ഥാന സർക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. ക്ഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണൻകുട്ടിയും…

Read More

സംസ്ഥാനത്ത് പുതുതായി 30 ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17),…

Read More

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നു; ഷബ്‌നത്തിന് കഴുമരം ഒരുങ്ങി

2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലപാതക കേസിലെ പ്രതി ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികൾ യുപി മഥുരയിലെ ജയിലിൽ ആരംഭിച്ചു. പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ് സ്വതന്ത്രാനന്തര ഇന്ത്യയിൽ ആദ്യമായാണ് ഒരു വനിതയുടെ വധശിക്ഷ ഒരുങ്ങുന്നത്. 2008 ഏപ്രിലിൽ ഷബ്‌നയും കാമുകൻ സലീമും ചേർന്ന് ഷബ്‌നയുടെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതായിരുന്നു കാരണം കേസിൽ പിടിയിലായ ഇരുവർക്കും 2010…

Read More

കോവിഡ് വാക്‌സിന്‍ വിതരണം: രജിസ്റ്റര്‍ ചെയ്യാൻ മൊബൈൽ ആപ്പ്

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി കേന്ദ്ര സർക്കാർ. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. മൊബൈല്‍ ആപ്പ് ഉള്‍പ്പെടെ കോവിഡ് വാക്‌സിന്‍ വിതരണം സുഗമമായി നിര്‍വഹിക്കുന്നതിന് ആവശ്യമായ സംവിധാനത്തിനാണ് സർക്കാർ രൂപം നല്‍കിയത്. കോ-വിന്‍ എന്ന പേരിലുള്ള ആപ്പിനാണ് രൂപം നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. വാക്‌സിന്‍ വേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. കൂടാതെ വാക്‌സിന്‍ ഡേറ്റ രേഖപ്പെടുത്തുന്നതിനുള്ള…

Read More

AR റഹ്മാൻ – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും?

രണ്ട് തവണ മാത്രം സംഭവിച്ചിട്ടുള്ള എന്നാൽ ആരാധകർക്ക് വളരെയധികം സ്പെഷ്യൽ ആയ ഒരു ‘കോംബോ’ അതായിരുന്നു മോഹൻലാൽ – എ ആർ റഹ്‌മാൻ ഒത്തുചേരൽ. ആത്മസമർപ്പണവും കഴിവും കൊണ്ട് തങ്ങളുടെ പ്രവൃത്തി മേഖലയിൽ പകരക്കാരില്ലാത്ത ഇതിഹാസങ്ങളായ തുടരുമ്പോൾ ഇരുവരും 29 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അന്താരാഷ്ട്ര തളറ്റ്ഹിൽ പ്രശംസയും നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയ ദി ഗോട്ട് ലൈഫ് (ആടുജീവിതം) എന്ന ചിത്രത്തിന് ശേഷം ബ്ലെസ്സി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് എ ആർ…

Read More

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പരാതിയ്ക്ക് ജാമ്യം ലഭിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥർ ഡിജിപിയെ കാണും

  പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ വിവാദം. അന്വേഷണ ഉദ്യോഗസ്ഥർ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും. ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂഷന്‍ ഒത്തുകളിച്ചത് ചര്‍ച്ച ചെയ്യും. മ്യുസിയം എസ്.എച്ച്.ഒ പ്രശാന്താണ് നാളെ ഡിജിപിയെ കാണുന്നത്. ഇ ഡി ആക്രമണ കേസില്‍ തുടര്‍ നടപടികളും അന്വേഷണ ഉദ്യോഗസ്ഥൻ ചർച്ച ചെയ്യും.     മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻറെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു…

Read More

യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം ഉറപ്പാക്കണമെന്ന് ഹർജി

  യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. പ്രവാസി ലീഗൽ സെൽ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. ഇരുപതിനായിരത്തിൽ അധികം വിദ്യാർഥികളാണ് യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയത് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് പഠനം തുടരാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോടും ദേശീയ മെഡിക്കൽ കമ്മീഷനോടും നിർദേശിക്കണമെന്ന് ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ 21ാം അനുച്ഛേദപ്രകാരം വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം പൂർത്തിയാക്കാനുള്ള അവകാശമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു യുദ്ധമുഖത്ത് നിന്ന് വരുന്നതിനാൽ വിദ്യാർഥികൾക്ക്…

Read More