ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു. 64 വയസ്സായിരുന്നു. 1982 ലോകകപ്പിൽ ഇറ്റലിക്ക് ലോകകപ്പ് നേടി കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച പൗളോ തന്നെയായിരുന്നു ടൂർണമെന്റിലെ ടോപ് സ്‌കോററും. 1982 ലോകകപ്പ് ജയത്തോടെ റോസി ഫുട്‌ബോൾ ഇതിഹാസ പദവിയിലേക്ക് ഉയരുകയായിരുന്നു. ടൂർണമെന്റിലാകെ ആറ് ഗോളുകളാണ് അദ്ദേഹം നേടിയത്. ഗോൾഡൻ ബൂട്ടിന് പുറമെ ബാലൻ ഡി ഓർ പുരസ്‌കാരവും അദ്ദേഹം നേടിയിയിരുന്നു യുവന്റസ്, എ സി മിലാൻ ടീമുകളുടെ മുന്നേറ്റ താരമായിരുന്നു. ഇറ്റലിക്കായി 48 മത്സരങ്ങൾ കളിച്ച…

Read More

ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

യാത്രകൾ കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ. വാഹനമോടിക്കുമ്പോൾ ശ്രദ്ധതെറ്റാതെ മാപ്പുമായി സംവദിക്കാനും , വഴിയിലെ വിവരങ്ങൾ ചോദിച്ചറിയാനും ഈ ഫീച്ചർ സഹായിക്കും. ഹാൻഡ് ഫ്രീ ഡ്രൈവിങ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ പത്ത് ഫീച്ചറുകളാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഗൂഗിൾ ജെമിനിയുടെ പിന്തുണയോടെ എഐ ഫീച്ചറുകള്‍ ഉൾപ്പെടുത്തിയാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പ് നൽകിയതിൽ വച്ച് ഏറ്റവും വലിയ എഐ സംയോജനമായിരിക്കുമിതെന്നാണ് ഗൂഗിള്‍ പറയുന്നത്. യാത്ര ചെയ്യുമ്പോൾ…

Read More

ലോറി പണിമുടക്ക്; സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇന്ധന വിതരണം തടസപ്പെട്ടേക്കും

  കൊച്ചി: ലോറി ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാന്‍ സാധ്യത. ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അറുന്നൂറോളം ലോറികള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.

Read More

കൊല്ലം ബൈപ്പാസിൽ ഇന്നുമുതൽ ടോൾ പിരിവ് ആരംഭിക്കും; ജോലിക്കെത്താൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി സ്വകാര്യ കമ്പനി

കൊല്ലം: കൊല്ലം ബൈപാസിൽ ഇന്നുമുതൽ ടോൾ പിരിവ് ആരംഭിക്കും. ഇക്കാര്യം വ്യക്തമാക്കി കൊല്ലം ജില്ലാ കളക്ടർക്ക് എൻഎച്ച്എഐ ഉദ്യോഗസ്ഥർ വാട്‌സാപ്പ് സന്ദേശം അയച്ചു. പിരിവിന്റെ ചുമതലയുള്ള സ്വകാര്യ കമ്പനി ജീവനക്കാരോടും ഇന്ന് രാവിലെ മുതൽ ജോലിക്കെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള തീരുമാനം നീട്ടിവെച്ചത്.

Read More

ചരമം: ഉമ്മത്തകുട്ടി

ചരമം ഉമ്മത്തകുട്ടി മീനങ്ങാടി: മീനങ്ങാടി ചെണ്ണാളി പാലാമ്പടിയൻ പരേതനായ മായിൻ്റെ ഉമ്മത്തകുട്ടി (90) നിര്യാതയായി. സംസ്കാരം നടത്തി. . മക്കളില്ല.    

Read More

കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ

മുംബൈ: കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാനെയാണ് മുംബൈയിൽ നിന്ന് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ക്ലാസെന്ന പേരിൽ സമൂഹമാധ്യമം വഴി അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അധ്യാപകൻ അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം എട്ടാം തീയതിയാണ് ദേളിയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയായ എട്ടാംക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്യാൻ കാരണം അതെ സ്കൂളിലെ അധ്യാപകനായ ഉസ്മാന്റെ മാനസിക പീഡനമാണെന്ന്…

Read More

‘ഇസ്രയേലിലെ സയണിസ്റ്റുകളും ഇവിടുത്തെ ആർഎസ്എസും ഇരട്ടപെറ്റവർ, ഇറാന് നേരെയുള്ള ആക്രമണത്തെ നേരിയ തോതിൽ അപലപിക്കാൻ രാജ്യത്തിനായില്ല’: മുഖ്യമന്ത്രി

ഇറാന് നേരെയുള്ള ആക്രമണത്തെ നേരിയ തോതിൽ അപലപിക്കാൻ പോലും നമ്മുടെ രാജ്യത്തിനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയെ പ്രീണിപ്പിക്കാൻ അര അക്ഷരം പോലും സംസാരിക്കാൻ കഴിയാത്ത രാജ്യമായി നമ്മുടേത് മാറി. BJP എന്നത് RSS ൻ്റെ നേത്യത്വം അംഗീകരിച്ച രാഷട്രീയ പാർട്ടി. RSS നയം നടപ്പാക്കുന്ന പാർട്ടിയാണ്. ഇസ്രയേലിലെ സയണിസ്റ്റുകളും ഇവിടുത്തെ RSS ഉം ഇരട്ട പെറ്റവർ.SFI പ്രധാന കാലഘട്ടത്തിലൂടെ കടന്നുപോകുന്നു.ഒരു ഭാഗത്ത് വിദ്യാഭ്യാസ സമ്പ്രദായം കാവിവൽക്കരിക്കാൻ ശ്രമിക്കുന്നു. പാഠങ്ങൾ തിരുത്തുന്നു. മറ്റൊരു ഭാഗത്ത് രാജ്യത്തിൻ്റെ നിലനിൽപ്പ്…

Read More

1 മുതൽ 9 വരെ ക്ലാസുകളുടെ അധ്യയനം വൈകുന്നേരം വരെയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

  സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർഗ രേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരും പരീക്ഷക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കുകയാണ് ലക്ഷ്യം. ഇതിനായാണ് അധ്യയന സമയം നീട്ടുന്നത്. പരീക്ഷകൾ സമയത്ത് തന്നെ നടത്തും. സ്വകാര്യ സ്‌കൂളുകൾ ക്ലാസുകൾ നടത്താത്തതിനെ വിമർശിച്ച മന്ത്രി സർക്കാർ തീരുമാനം എല്ലാവർക്കും ബാധകമാണെന്നും…

Read More

ഇടുക്കിയിൽ നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു; പരുക്ക് ഗുരുതരമല്ല

  ഇടുക്കിയിൽ നായാട്ടിനിടെ രണ്ട് പേർക്ക് വെടിയേറ്റു. വെണ്ണിയാനി സ്വദേശികളായ മുകേഷ്, സന്തോഷ് എന്നിവർക്കാണ് പപരുക്കേറ്റത്. നായാട്ടിനിടെ തെന്നി വീണ് തോക്കിൽ നിന്ന് വെടി പൊട്ടുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

വയനാട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (26.02.21) 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26712 ആയി. 25040 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1336 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1167 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 📌 *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി, നൂല്‍പ്പുഴ…

Read More