ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; സണ്ണി മാളിയേക്കല്‍ പ്രസിഡന്റ്; സാം മാത്യു സെക്രട്ടറി
ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സണ്ണി മാളിയേക്കലിന്റെ പ്രസിഡന്റായും ഡോ. അഞ്ജു ബിജിലിയെ വൈസ് പ്രസിഡന്റായും സാം മാത്യുവിനെ സെക്രട്ടറിയായും അനശ്വര്‍ മാമ്പിള്ളിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബെന്നി ജോണ്‍ പുതിയ ട്രഷററും തോമസ് ചിറമേല്‍ പുതിയ ജോയിന്റ് ട്രഷററുമാണ്. ഒക്ടോബര്‍ 8 ബുധനാഴ്ച വൈകീട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി പി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജിലി ജോര്‍ജ്(ബോര്‍ഡ്…
