അമേരിക്കൻ പ്രസിഡന്റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും താജ് മഹൽ സന്ദർശിച്ചു. ട്രംപിന്റെ മകൾ ഇവാങ്ക ട്രംപും ഭർത്താവ് ജാരെഡ് കുഷ്‌നറും ഇവരോടൊപ്പം താജ് മഹലിൽ എത്തി.“താജ് മഹൽ വിസ്മയം ജനിപ്പിക്കുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സൗന്ദര്യത്തിന് കാലാതീതമായ ഒരു തെളിവ്. ഇന്ത്യയ്ക്ക് നന്ദി.” ട്രംപ് താജ്മഹലിലെ സന്ദർശക പുസ്തകത്തിൽ കുറിച്ചു.
The Best Online Portal in Malayalam