മേഘാലയയിലെ ജയന്തിയ ഹിൽസ് വനത്തിൽ അനധികൃത ഖനിയിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. അസമിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മരിച്ച ആറ് പേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 2018ൽ അനധികൃതമായി പ്രവർത്തിച്ച ഖനി തകർന്ന് 15 പേർ മരിച്ചതും ഇതേ പ്രദേശത്ത് തന്നെയാണ്
The Best Online Portal in Malayalam