ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ വെട്ടേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാൽ എന്നിവരാണ് മരിച്ചത്
സഞ്ജയ് ഭക്തിയെന്ന ആളാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സഞ്ജയ് ഭക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു