Nationalരാജസ്ഥാനില്‍ ഭൂചലനം Webdesk4 years ago01 mins ജലോര്‍: രാജസ്ഥാനിലെ ജലോറില്‍ നേരിയ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 2.26ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലRead More ഇന്തോനേഷ്യയിലും സിംഗപൂരിലും ഭൂചലനം മഹാരാഷ്ട്രയിൽ ഭൂചലനം; ആളപായമില്ല അലാസ്കയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ് രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് ആറ് പേര് മരിച്ചു; 17 പേര്‍ക്ക് പൊള്ളലേറ്റുPost navigationPrevious: ദത്ത് വിവാദം: കുഞ്ഞിനെ തിരികെ എത്തിക്കാനായി കേരളത്തില്‍ നിന്നുള്ള സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടുNext: സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില; രണ്ടാഴ്ച്ചക്കിടെ തക്കാളിക്ക് വർധിച്ചത് 50 രൂപ
കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കി; വിരമിക്കല്‍ പ്രഖ്യാപിച്ച് അമിതാഭ് കാന്ത് Webdesk2 weeks ago 0
സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും; ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു Webdesk2 weeks ago 0
ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ; യാത്രക്കാർ സുരക്ഷിതർ Webdesk2 weeks ago 0