Nationalകൊവിഷീൽഡും അംഗീകരിച്ച് യു.എ.ഇ Webdesk4 years ago01 minsദുബൈ: യുഎഇ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ കൊവിഷീൽഡും. കൊവിഷീൽഡ് രണ്ട് വാക്സിൻ എടുത്തവർക്ക് യു.എ.ഇയിലെത്താം. ഫൈസർ, ആസ്ട്ര, സെനക, സിനോഫോം, സ്പുട്നിക് വാക്സിനുകൾക്കും അനുമതി. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read More സംസ്ഥാനം പണം മുടക്കി വാങ്ങുന്ന കൊവിഷീൽഡ് വാക്സിന്റെ ആദ്യ ബാച്ച് ഇന്നെത്തും കോവിഷീല്‍ഡും കോവാക്സിനും രണ്ട് ഡോസ് നിർബന്ധം ഇന്ത്യയുടെ ‘കോവിഷീൽഡ്’ വാക്സിൻ അംഗീകരിച്ച് സൗദി അധികൃതർ കൊവിഷീൽഡിന്റെ ഡ്രൈ റൺ ഇന്ന് നാല് സംസ്ഥാനങ്ങളിൽ നടക്കുംPost navigationPrevious: കോവിഡ് പ്രതിസന്ധി; വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണം: കേന്ദ്രത്തിന് കത്തയച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽNext: 18 വയസ്സിനു മുകളില്‍ ഏവര്‍ക്കും സൗജന്യ വാക്സിന് നാളെ മുതല്‍; മുന്‍കൂര്‍ രജിസ്ട്രേഷനും വേണ്ട