ന്യൂഡൽഹി: രാജ്യത്ത് അടിയന്തര ആവശ്യത്തിന് ഒരു വാക്സിന് കൂടി അനുമതി ലഭിച്ചു. സ്പുട്നിക് ലൈറ്റിന്റെ ഒറ്റഡോസ് വാക്സിനാണ് അനുമതി നല്‍കിയത്.
വിദഗ്ധ സംഘത്തിന്റെ ശിപാര്‍ശ ഡ്രഗ്സ് കണ്ട്രോളര് അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ രാജ്യത്ത് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം ഒന്പതായിട്ടുണ്ട്.