Nationalഗൂഡല്ലൂരില് കാട്ടാനയുടെ ആക്രമണത്തില് മധ്യവയസ്ക കൊല്ലപ്പെട്ടു Webdesk5 years ago5 years ago01 minsഗൂഡല്ലൂരില് കാട്ടാനയുടെ ആക്രമണത്തില് മധ്യവയസ്ക കൊല്ലപ്പെട്ടു. ഗൂഡല്ലൂരിനരികെ കോക്കാല് ഗ്രാമത്തിലെ കമലാക്ഷിയാണ് മരിച്ചത്.രാവിലെ തുണിയലക്കാന് തോട്ടില് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. Read More അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു തെരുവുനായയുടെ ആക്രമണത്തില് മൂന്ന് പേര്ക്ക് പരിക്കേറ്റു തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് വയനാട്ടിൽ മധ്യവയസ്കനെ മരിച്ച നിലയില് കണ്ടെത്തിPost navigationPrevious: സംസ്ഥാന വ്യാപകമായി വ്യാപാരികള് നാളെ രാവിലെ 10 മണി മുതല് 12 മണി വരെ കടകളടച്ചിട്ട് പ്രതിഷേധിക്കുംNext: 82 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 45,230 പുതിയ കേസുകൾ