തമിഴ് സിനിമാ താരം വിവേകിന് ഹൃദയാഘാതം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

 

തമിഴ് സിനിമാ താരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 59കാരനായ താരത്തിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് പറയുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വിവേക് നിലവിൽ

ധാരള പ്രഭു എന്ന ചിത്രത്തിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ 2ലും വിവേക് അഭിനയിക്കുന്നുണ്ട്.