തൃശൂര്‍: കുതിരാനില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മണ്ണൂത്തി- വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. നാലുചരക്കു ലോറികളാണ് കൂട്ടിയിടിച്ചത്.
The Best Online Portal in Malayalam