Keralaപുതുപൊന്നാനിയില് വള്ളം മറിഞ്ഞ് ഒരാള് മരിച്ചു Webdesk4 years ago01 mins പുതുപൊന്നാനി: ഫൈബര് വള്ളം മറിഞ്ഞ് പുതുപൊന്നാനിയില് ഒരാള് മരിച്ചു. വെളിയന്കോട് തവളക്കുളം സ്വദേശി കബീറാണ് മരിച്ചത്. 46 വയസ്സായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേര് നീന്തി രക്ഷപ്പെട്ടു. ശക്തമായ തീരമാലയടിച്ചാണ് വള്ളം മറിഞ്ഞത്. Read More വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു രാജസ്ഥാനിൽ ചമ്പൽ നദിയിൽ വള്ളം മറിഞ്ഞ് അഞ്ച് പേർ മരിച്ചു എറണാകുളത്ത് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി രാമേശ്വരത്ത് വള്ളം മറിഞ്ഞ് കടലിൽ ഒറ്റപ്പെട്ട മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി Post navigation Previous: മാണി സാര് പേരിട്ടത് ജോസ്, പ്രവൃത്തി യൂദാസിന്റേത്; ഷാഫി പറമ്പില്Next: തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്; നിരവധി പേർ പിടിയിൽ, ആയുധങ്ങൾ പിടിച്ചെടുത്തു