പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് വ്യാപാര വ്യാവസായി സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തി

കോഴിക്കോട്:പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് വ്യാപാര വ്യാവസായി സമിതിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വ്യാപാരികളുടെ നില നിൽപ്പ് സമരം നടത്തി.

ഇന്ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്നിൽ ജില്ലാ പ്രസിഡണ്ട് ഗഫൂർ ഉദ്ഘാടനം ചെയ്തു. ഫറോക്കിൽ നടന്ന സമരം ജില്ലാ സെക്രട്ടറി മരക്കാരും, , വടകരയൽ സംസ്ഥന ജോ: സെക്രട്ടറി സി കെ വിജയനും,മെഡിക്കൽ കോളേജ് മേഖലസമരം സംസ്ഥാന കമ്മറ്റി അംഗം സി വി ഇഖ്ബാലും
ഉദ്ഘാനം നിർവഹിച്ചു.