Keralaകൊയിലാണ്ടിയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ Webdesk6 years ago01 minsകോഴിക്കോട് കൊയിലാണ്ടിയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ. വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. ഇതേ പ്രദേശത്ത് വാടകക്ക് താമസിക്കുകയായിരുന്ന അബ്ദുള്ള(65), അസ്മ(50) എന്നിവരാണ് മരിച്ചത്.Read More കാസർകോട് ചെങ്കളയിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി പാലക്കാട് കഞ്ചിക്കോട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു വർക്കലയിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ വയനാട് മാനന്തവാടി റവന്യൂ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിPost navigationPrevious: അശ്ലീല സംഭാഷകൻ വിജയ് പി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തുNext: 4538 പേര്‍ക്ക് ഇന്ന് സംസ്ഥാനത്ത് കോവിഡ്; പരിശോധിച്ചത് 36,027 സാമ്പിളുകള്‍
കരിയറിന് ദിശാബോധവും നേട്ടങ്ങൾക്ക് അംഗീകാരവും; ശിഹാബ് തങ്ങൾ അക്കാദമിയിൽ Career Guidance സെമിനാറും Convocation Ceremony–2026 Webdesk3 months ago 0
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും Webdesk4 months ago 0