Keralaവയനാട് തിരുനെല്ലി വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി Webdesk5 years ago01 minsവയനാട് തിരുനെല്ലി അക്കാെല്ലിക്കുന്ന് വനഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരു മാസത്തോളം പഴക്കമുള്ള പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. Read More വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി തിരുവനന്തപുരത്ത് അടഞ്ഞുകിടന്ന വീട്ടിൽ മൂന്ന് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി അമ്പലവയൽ ക്വാറി കുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിPost navigationPrevious: വിഎം സുധീരൻ എഐസിസി അംഗത്വവും രാജി വച്ചുNext: കനത്തമഴ: മൂന്നാറിൽ മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
കരിയറിന് ദിശാബോധവും നേട്ടങ്ങൾക്ക് അംഗീകാരവും; ശിഹാബ് തങ്ങൾ അക്കാദമിയിൽ Career Guidance സെമിനാറും Convocation Ceremony–2026 Webdesk2 weeks ago 0
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും Webdesk1 month ago 0