വിഴിഞ്ഞത്തേക്കുള്ള ഭൂഗര്‍ഭ റെയില്‍പാതക്ക് കേന്ദ്ര അനുമതി ലഭിച്ചു

 

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഭൂഗര്‍ഭ റെയില്‍പ്പാതക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും നീളമേറിയ രണ്ടാമത്തെ ഭൂഗര്‍ഭ റെയില്‍പാതയാണ് ഇത്.

വിഴിഞ്ഞം തുറമുഖ വികസന വഴിയിലെ പ്രധാന നാഴികക്കല്ലാണിതെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.