സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്ന. തുടർച്ചയായ വിലവർധനവിന് ശേഷം പവന് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയിലെത്തി

ഗ്രാമിന് 10 രൂപ കുറഞ്ഞ് 4700 രൂപയായി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1883.93 ഡോളറായി.