Keralaമാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26ന് Webdesk4 years ago01 mins തിരുവനന്തപുരം: മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26ന് നടക്കും. ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍സ് അറിയിച്ചതാണ് ഈ വിവരം.ഒക്ടോബര്‍ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷ മഴക്കെടുതികളെ തുടര്‍ന്ന് മാറ്റിവച്ചതായിരുന്നു.Read More കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ല; സുപ്രീം കോടതി പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റി പ്ലസ് വണ്‍ പരീക്ഷ: സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്Post navigationPrevious: കെ റെയില്‍ പദ്ധതി; അനുമതി വേഗത്തില്‍ വേണം: കേന്ദ്രത്തോട് മുഖ്യമന്ത്രിNext: സംസ്ഥാനത്ത് ഇന്ന് 9,361 പേർക്ക് കൊവിഡ്; 99 മരണം: 9,401 പേർക്ക് രോഗമുക്തി
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk2 days ago 0
സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ല; ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ Webdesk1 week ago 0
മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷവും ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ Webdesk1 week ago 0