കൊല്ലം ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
180 ദിവസമായി കസ്റ്റഡിയിൽ തുടരുകയാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാണ് സൂരജിന്റെ ആവശ്യം. കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം അംഗീകരിക്കുന്നതിനു മുമ്പായുള്ള പ്രാരംഭവാദവും ഇന്ന് തുടങ്ങും. കേസിൽ സൂരജ് മാത്രമാണ് പ്രതി