ഉമ്മൻ ചാണ്ടിയെ ഇനി വിമർശിക്കാനില്ലെന്ന് പി സി ജോർജ്. യുഡിഎഫിൽ പ്രവേശനം ലഭിക്കാതിരുന്നപ്പോഴുണ്ടായ അരിശത്തിലാണ് അന്ന് ഉമ്മൻ ചാണ്ടിയെ വിമർശിച്ച് രംഗത്തുവന്നത്. ഇനി അദ്ദേഹത്തെ അപമാനിക്കാനില്ല
തന്റെ യുഡിഎഫ് പ്രവേശനം തടഞ്ഞതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും പങ്കുണ്ട്. ചെന്നിത്തല അത്ര ശരിയൊന്നുമല്ല. സംസ്ഥാനത്ത് ഇത്തവണ തൂക്ക് സഭ നിലവിൽ വരും. പൂഞ്ഞാറിന്റെ ശക്തി സർക്കാർ രൂപീകരിക്കുമ്പോൾ അറിയാം. ബിജെപി അഞ്ച് സീറ്റ് നേടുമെന്നും പി സി ജോർജ് പറഞ്ഞു.