തിരൂര്‍: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15ലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. വാഹനാപടത്തില്‍ പരുക്കേറ്റ് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. മുന്‍ പഞ്ചായത്ത് അംഗവും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമാണ്.
The Best Online Portal in Malayalam