Keralaസംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്; പെട്രോളിന് 16 പൈസ കുറഞ്ഞു Webdesk4 years ago01 mins സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 15 പൈസയുമാണ് കുറഞ്ഞത്.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 90.56 രൂപയായി. ഡീസൽ ലിറ്ററിന് 85.14 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 92.28 രൂപയും ഡീസലിന് 86.75 രൂപയുമായിRead More രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്; ലിറ്ററിന് 21 പൈസ കുറഞ്ഞു പെട്രോൾ, ഡീസൽ വില ഇന്നുമുയർന്നു; 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപ വർധിച്ചു ഒരാഴ്ചക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ചു; പെട്രോൾ ലിറ്ററിന് 25 പൈസ കൂടി ഒരാഴ്ചക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ചു; പെട്രോൾ ലിറ്ററിന് 25 പൈസ കൂടി Post navigationPrevious: രണ്ട് ലക്ഷവും പിന്നിട്ട് കൊവിഡ് പ്രതിദിന കേസുകൾ; 24 മണിക്കൂറിനിടെ 1038 മരണവുംNext: കെഎം ഷാജിയുടെ കുരുക്ക് മുറുകുന്നു: അരക്കോടി രൂപയുടെയും സ്വർണത്തിന്റെയും ഉറവിടം വ്യക്തമാക്കണം