Headlines

മന്ത്രി കെ.ടി. ജലീലിന്റെ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരുക്ക്

മന്ത്രി കെ.ടി ജലീലിന്റെ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരുക്ക്. കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം.

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.