Keralaപരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു Webdesk4 years ago01 minsമലപ്പുറം കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു.പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിൽ വച്ച് കൊണ്ടോട്ടി എസ്.ഐ ഒ.കെ രാമചന്ദ്രനാണ് തോളിൽ കുത്തേറ്റത്. എസ്.ഐയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More കോട്ടയം മണിമലയിൽ പ്രതിയെ പിടികൂടാനെത്തിയ എസ് ഐക്ക് വെട്ടേറ്റു തിരൂരിൽ വാക്കുതർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; തമ്മനത്ത് യുവാവിന് കുത്തേറ്റു നെടുങ്കണ്ടം കസ്റ്റഡി മരണം;സി.ബി.ഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്ശനംPost navigationPrevious: എയര്ഇന്ത്യയുടെ ഒഴിപ്പിക്കല് നോട്ടീസ്; ജീവനക്കാര് അനിശ്ചിതകാല സമരത്തിലേക്ക്Next: ലഖിംപുര് ഖേരി സംഭവം പുനരാവിഷ്ക്കരിച്ച് പോലീസ്; തെളിവെടുപ്പിന് ആശിഷ് മിശ്രയെയും സംഭവസ്ഥലത്തെത്തിച്ചു
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk4 weeks ago 0
സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ല; ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ Webdesk1 month ago 0