റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ ഇമ്രാന് ഖാന് നൽകിയ വാഗ്ദാനം പാലിക്കാൻ ഗോപി സുന്ദർ എത്തിയത് ശ്രദ്ധ നേടിയിരുന്നു. ഓട്ടോ ഓടിക്കുന്ന ഇമ്രാന് യാത്രക്കാരനായെത്തിയാണ് ഗോപി സുന്ദർ സർപ്രൈസ് നൽകിയത്. ഇപ്പോഴിതാ, ഇമ്രാൻ ആലപിച്ച ഗാനം പുറത്തെത്തിയിരിക്കുകയാണ്.

അന്ന് ജഡ്ജിങ്ങ് പാനലിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഗോപി സുന്ദർ ഇമ്രാന് ഒരു പാട്ട് വാഗ്ദാനം ചെയ്യുകയായിരുന്നു.