മലപ്പുറം: കോട്ടയ്ക്കല്‍ ദേശീയപാത സ്വാഗതമാട് നിയന്ത്രണംവിട്ട കാര്‍ വഴിയാത്രക്കാരായ മാതാവിനെയും മകളെയും ഇടിച്ചിട്ടു. അപകടത്തില്‍ മാതാവ് മരിച്ചു. മകളെ ഗുരുതരാവസ്ഥയില്‍ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
The Best Online Portal in Malayalam