ടോക്കിയോ:ഒളിംപിക്‌സ് 4-100മീറ്റര്‍ പുരുഷ വിഭാഗം റിലേയില്‍ ഇന്ത്യയ്ക്ക് ഫൈനല്‍ യോഗ്യതയില്ല. രണ്ടാം ഹീറ്റ്‌സില്‍ ഇന്ത്യ നാലാമതായാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഇന്ത്യയ്ക്കായി. മുഹമ്മദ് അനസ്, നിര്‍മല്‍ ടോം, ്അരോഗിയ രാജീവ്, അമോജ് ജേക്കബ് എന്നിവരാണ് ഇന്ത്യയ്ക്കായി ഓടിയത്.
ഈയിനത്തില്‍ ഇറ്റലിക്കാണ് സ്വര്‍ണം. 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റലി ഒളിംപിക്‌സ് റിലേയില്‍ സ്വര്‍ണം നേടുന്നത്.ബ്രിട്ടനാണ് വെങ്കലം. വനിതാ വിഭാഗത്തില്‍ ജമൈക്ക സ്വര്‍ണം നേടി.വെള്ളി അമേരിക്കയ്ക്കും വെങ്കലം ബ്രിട്ടനുമാണ്.