കെഎസ്ആർടിസി ശമ്പള പരിഷ്‌ക്കരണത്തിൽ വെീണ്ടും മന്ത്രിതല ചർച്ച. തൊഴിലാളി യൂണിയനുകളുമായി വ്യാഴാഴ്ച ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തും. ചർച്ചയിൽ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം ജീവനക്കാർ സമരം നടത്തിയിരുന്നു.