സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

  തിരുവനന്തപുരം: സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം സ്വ​ദേ​ശി വി​നോ​ദ് (31)​ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ങ്ങാ​നൂ​രി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. വി​നോ​ദി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മ​ക​ൻ അ​ടു​ത്തി​ടെ​യാ​ണ് വി​വാ​ഹി​ത​നാ​യ​ത്. പ്ര​ണ​യി​ച്ചാ​ണ് ഇ​വ​ർ വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ൽ ഈ ​ബ​ന്ധ​ത്തി​ൽ വീ​ട്ടു​കാ​ർ​ക്ക് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് വീ​ട്ടി​ൽ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് വി​നോ​ദ്, സു​ഹൃ​ത്തി​ന്‍റെ മ​ക​നെ​യും ഭാ​ര്യ​യെ​യും സ്വ​ന്തം വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. പെ​ണ്‍​കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് പു​റ​ത്ത് പോ​യ സ​മ​യ​ത്താ​ണ് വി​നോ​ദ് പീ​ഡ​നം ന​ട​ത്തി​യ​തെ​ന്നാ​ണ്…

Read More

നാഗാലാ‌ൻഡിൽ സംഘർഷാവസ്ഥ തുടരുന്നു; ഒരാൾ കൂടി മരിച്ചു: ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ വിച്ഛേദിച്ചു

  നാഗാലാൻഡിലെ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. ആൾക്കൂട്ടം സൈനിക ക്യാമ്പ് വളഞ്ഞു. അസം റൈഫിൾസിന്റെ വെടിയേറ്റ് 13 ഗ്രാമീണർ മരിച്ചതിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഒരു സൈനികനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോൺ നഗരത്തിലെ അസം റൈഫിൾസിന്റെ ക്യാമ്പും നാട്ടുകാർ ആക്രമിച്ചു. ക്യാമ്പിന് തീയിടാൻ ശ്രമം നടന്നുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മോൺ ജില്ലയിലെ ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ വിച്ഛേദിച്ചു മ്യാൻമറുമായി…

Read More

മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി. ഇവിടെ നേരത്തെ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ആറുപേർക്ക് ചിഞ്ചുവാനിലും ഒരാൾക്ക് പുനെയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ചിഞ്ചുവാനിൽ രോഗം സ്ഥിരീകരിച്ച ആറുപേരിൽ മൂന്നുപേർ നൈജീരിയയിൽ നിന്ന് വന്നവരാണ്. ഇന്നലെ ഡൽഹിയിൽ താൻസാനിയയിൽ നിന്നെത്തിയ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇയാളെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർ നിരീക്ഷണത്തിലുണ്ട്. ,

Read More

മുടിക്കും ചർമ്മത്തിനും നെയ്യ് എങ്ങനെ ഉപയോഗിക്കാം

  നെയ് ഇഷ്ടപ്പെടുന്ന ആൾ ആണോ? സൗന്ദര്യ സംരക്ഷണ കാര്യങ്ങളിൽ നെയ് ഒരു അവിഭാജ്യ ഘടകം ആണെന്ന് നിങ്ങൾക്കറിയാമോ? മുഖത്തിന് നെയ്യ് ഉപയോഗിക്കുന്നത് ഇന്ത്യയിൽ പണ്ടുമുതലേയുള്ള ഒരു സമ്പ്രദായമാണ്. സൂപ്പർ ഹെൽത്തി ഫാറ്റി ആസിഡുകളായ ഒമേഗ 3,6, 9 എന്നിവയാൽ സമ്പന്നമാണ്. അവ ചർമ്മത്തെ മൃദുലമാക്കുകയും ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ചെയ്യുന്നു. നെയ്യിൽ വൈറ്റമിൻ എ, ഡി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്, അവ ചർമ്മത്തിന് ഒന്നിലധികം പോഷക ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ ഇ പ്രത്യേകിച്ച് ചർമ്മത്തിൽ കൊളാജൻ…

Read More

ഭർതൃവീട്ടിലുള്ള അത്രയും സൗകര്യങ്ങൾ ഒരുക്കാനാകില്ല; അകന്നു കഴിയുന്ന ഭാര്യയുടെ ആവശ്യം തള്ളി സുപ്രിം കോടതി

ന്യൂഡൽഹി: ഭർതൃവീട്ടിലേതു സമാനമായ ആഡംബരങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ഒരുക്കണമെന്ന യുവതിയുടെ ആവശ്യം തള്ളി സുപ്രിംകോടതി. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയാണ് സൗകര്യങ്ങൾ നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. മുംബൈയിലെ ആഡംബര മേഖലയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. അസ്വാരസ്യങ്ങളെ തുടർന്ന് യുവതി സ്വയം മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. കേസിന്റെ വിചാരണക്കിടെ മുംബൈയിൽ വാടകയ്ക്ക് ഒരു വീട് കണ്ടെത്താൻ യുവതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് സഹായം ചെയ്തു നൽകാൻ മുംബൈ ബാന്ദ്രയിലെ കുടുംബ കോടതി രജിസ്ട്രാറോട് കോടതി നിർദേശം…

Read More

സന്തോഷ് ട്രോഫി; പോണ്ടിച്ചേരിയെ കീഴടക്കി കേരളം ഫൈനല്‍ റൗണ്ടില്‍

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. ദക്ഷിണമേഖല യോഗ്യത റൗണ്ടിൽ പുതുച്ചേരിയേയും കേരളം പരാജയപ്പെടുത്തി. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് കേരളത്തിന്‍റെ ജയം. ഒരു സമനില മാത്രം മതിയായിരുന്നു കേരളത്തിന് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലെത്താന്‍. എന്നാൽ ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ കേരളം പോണ്ടിച്ചേരിക്കെതിരായ മത്സരത്തേയും ആവേശമാക്കി. ആദ്യ പകുതിയുടെ 20 മിനുട്ടിനുളളിൽ 2 ഗോളുകളാണ് എതിര്‍ വലയിലെത്തിച്ചത്. കളിയുടെ ഗതിക്ക് വിപരീതമായി 39ാം മിനുട്ടിൽ പോണ്ടിച്ചേരി ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 4450 പേർക്ക് കൊവിഡ്; 23 മരണം: 4606 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട് 128, കാസര്‍ഗോഡ് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19…

Read More

വയനാട് ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 9.71

  വയനാട് ജില്ലയില്‍ ഇന്ന് (05.12.21) 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 185 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 126 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.71 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133214 ആയി. 130756 പേര്‍ രോഗമുക്തരായി. നിലവില്‍ 1659 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1529 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

മുല്ലപ്പെരിയാര്‍; ഡീന്‍ കുര്യാക്കോസ് ഉപവാസം അവസാനിപ്പിച്ചു: യു ഡി എഫ് സമരം തുടരും

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം പി. ഡീന്‍ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസം അവസാനിപ്പിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യു ഡി എഫ് സമരം തുടരുമെന്ന് ഡീന്‍ വ്യക്തമാക്കി. വിഷയത്തില്‍ തമിഴ്‌നാടുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡീന്‍ കുര്യാക്കോസ് ചെറുതോണിയില്‍ ഉപവസിച്ചത്. തമിഴ്‌നാട് ഇന്നലെയും രാത്രിയില്‍ സ്പില്‍വേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. രാത്രി വെള്ളം തുറന്നുവിടരുതെന്ന കേരളത്തിന്‍ ആവശ്യം അവഗണിച്ചാണിത്. മഴ…

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് ല​ഹ​രി വ​സ്തു​ക്ക​ളുമായി പാ​ർ​ട്ടി ന​ടത്തി​പ്പു​കാ​ർ പി​ടി​യി​ൽ

തിരുവനന്തപുരം: ല​ഹ​രി പാ​ര്‍​ട്ടി ന​ട​ത്തി​പ്പു​കാ​രെ​യും ല​ഹ​രി വ​സ്തു​ക്ക​ളും പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം ക​രി​ക്ക​ക​ത്ത് റി​സോ​ര്‍​ട്ടി​ലാ​ണ് ല​ഹ​രി പാ​ർ​ട്ടി ന​ട​ന്ന​ത്. സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡി​ജെ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത് ആ​ര്യ​നാ​ട് സ്വ​ദേ​ശി അ​ക്ഷ​യ മോ​ഹ​നാ​ണ്. ഇ​യാ​ളെ​യും ക​ണ്ണാ​ന്തു​റ സ്വ​ദേ​ശി പീ​റ്റ​ർ ഷാ​ൻ എ​ന്നയാ​ളെയുമാ​ണ് പി​ടി​കൂടിയത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ സ്ത്രീകൾ ഉൾപ്പെടെ 50 പേരാണ് റി​സോ​ർ​ട്ടി​ൽ ല​ഹ​രി പാ​ർ​ട്ടിയിൽ പങ്കെടുത്തത്.

Read More