കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2020-21 അദ്ധ്യായന വര്‍ഷം പ്ലസ് വണ്‍, ബിരുദം, പി.ജി കോഴ്‌സുകള്‍ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ), പോളിടെക്‌നിക്ക്, ഐ.ടി.ഐ, ബി.എഡ്, ടി.ടി.സി എന്നീ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം peedika.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. സെപ്തംബര്‍ 30വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04936 206878, 9496441862
The Best Online Portal in Malayalam