ജനദ്രോഹം നിർത്താതെ പെട്രോൾ കമ്പനികളും സഹായ സഹകരണവുമായി ഭരണകൂടവും. കൊവിഡ് പ്രതിസന്ധിയിലും ഇന്ധനവില വർധിപ്പിക്കുന്നത് തുടരുകയാണ്. പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. ഒരുമാസത്തിനിടെ 19ാം തവണയാണ്
പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസൽ ലിറ്ററിന് 30 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 96.81 രൂപയായി. ഡീസലിന് 92.11 രൂപയിലേക്ക് എത്തി.