സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വർധിച്ചത്. ഫെബ്രുവരിയിൽ മാത്രം എട്ടാം തവണയാണ് ഇന്ധനവില ഉയരുന്നത്തി
രുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 90.61 രൂപയായി. ഡീസലിന് 85 രൂപയായും വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 88.93 രൂപയായി. ഡീസലിന് 83.48 രൂപയായി.

 
                         
                         
                         
                         
                         
                        